തിരുവനന്തപുരം എംപി ശശി തരൂരിന് നേരെ ചോദ്യശരങ്ങളുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന് ലഭിക്കാമായിരുന്ന എയിംസ് കോഴിക്കോടിന് പോയതിൽ വല്ലാത്തതൊരാശ്വാസം പോലെയാണ് ശശി തരൂർ പ്രതികരിക്കുന്നതെന്നാണ് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചത്. എക്‌സിലൂടെയാണ്...