ബംഗ്ലാദേശിൽ അരങ്ങേറുന്ന കലാപത്തിന് പിന്നിൽ അമേരിക്കയെന്ന ആരോപണവുമായി രാജി വച്ച് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം അമേരിക്കയ്ക്ക് നൽകുകയും ബംഗാൾ ഉൾക്കടലിൽ സ്വാധീനമുറപ്പിക്കാൻ അനുവദിക്കുകയും...
ധാക്ക: ബംഗ്ലാദേശ് കലാപത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടനായ ഐ.എസ്.ഐ ആണെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ് ജോയ്. ആക്രമണത്തിന് പിന്നിൽ ഐ.എസ്.ഐയുടെ ഇടപെടലുകൾ ഉണ്ടെന്നും അതിനുള്ള തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞതായി...
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിക്കപ്പെട്ട് ബംഗ്ലാദേശിൽ നിന്ന് നാട് കടത്തപ്പെട്ട എഴുത്തുകാരിയാണ് തസ്ലീമ...
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ അഭയം നൽകില്ലെന്ന് റിപ്പോർട്ട് . ഇന്ത്യയിൽ താത്കാലിക അഭയം തേടിയ ശേഷം ലണ്ടനിലേക്ക് തിരിക്കാനായിരുന്നു ഹസീനയുടെ പദ്ധതി. ഇതോടെ ഹസീന...
സ്വാതന്ത്ര്യ സമര സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തിനൊടുവിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യയിലെ ജ്യോതിഷിയായ പ്രശാന്ത് കിനിയുടെ പഴയ പ്രവചനം...