siddaramaiah

പ്രതിഷേധ പ്രകടനം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം ? രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി ! സുപ്രധാന നിരീക്ഷണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെ

രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതി. 2022ൽ ഇന്നത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട…

3 months ago

വകുപ്പു വിഭജനത്തിലും ഡി.കെ.ശിവകുമാറിന് അവഗണന;കർണാടകയിൽ പ്രധാന വകുപ്പുകളെല്ലാം പോക്കറ്റിലാക്കി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകയിൽ വകുപ്പു വിഭജനത്തിലും ഡി.കെ.ശിവകുമാറിന് അവഗണന. മുഖ്യമന്ത്രി സ്ഥാനം നേടിയെടുത്തതിനു പിന്നാലെ വകുപ്പു വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് വൻ നേട്ടമാണ് ഉണ്ടാക്കിയത് . ധനകാര്യം, കാബിനറ്റ്…

12 months ago

കർണ്ണാടകയിൽ ഡി.കെ.ശിവകുമാറിനെ കോൺഗ്രസ് മണ്ടനാക്കിയോ?അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്നും അധികാര കൈമാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കി കർണാടക മന്ത്രി എംബി പാട്ടീൽ

ബെംഗളൂരു : കര്‍ണാടകയില്‍ അധികാര കൈമാറ്റമുണ്ടാകില്ലെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍. സർക്കാരിന്റെ ഭരണ കാലാവധിയായ അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയായി…

12 months ago

‘പാട്ടീലിനെ മന്ത്രിയാക്കണം’; കർണാടക കോൺഗ്രസിൽ വീണ്ടും തർക്കം; മന്ത്രിസ്ഥാനത്തിനായി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

ബെംഗളൂരു: കർണാടകയിൽ മന്ത്രിസ്ഥാനത്തിനായി കോൺഗ്രസിൽ വീണ്ടും തർക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ജിഎസ് പാട്ടീലിന്റെ അനുയായികളാണ്…

12 months ago

അധികാരമേറ്റു; കർണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു; ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരു വിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ…

12 months ago

കർണ്ണാടക മുഖ്യമന്ത്രി പദവി; സിദ്ധരാമയ്യയ്ക്ക് ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയേക്കും; ഉപമുഖ്യമന്ത്രിയായി ഒതുങ്ങാൻ തയ്യാറാകാതെ ഡി.കെ.ശിവകുമാർ

ദില്ലി : തെരഞ്ഞെടുപ്പിൽ അനുകൂലവിധി നേടിയിട്ടും അനിശ്ചിതത്വം തുടരുന്ന കർണ്ണാടക മുഖ്യമന്ത്രിക്കസേരയിൽ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും. മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. തീരുമാനം കോൺഗ്രസ്…

12 months ago

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് : കോൺഗ്രസിന്റെ മൂന്നാം പട്ടിക പുറത്ത്; കോലാറിൽ സിദ്ധരാമയ്യയെ പരിഗണിച്ചില്ല

ബെംഗളൂരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മൂന്നാമത്തെ സ്ഥാനാർത്ഥിപ്പട്ടിക കോണ്‍ഗ്രസ്. പുറത്തിറക്കി. 43 സ്ഥാനാർത്ഥികളുടെ പേരുള്ള പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്. വരുണയ്ക്ക് പുറമെ കോലാറില്‍കൂടി മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച…

1 year ago

കർണാടകയിൽ കോൺഗ്രസിന് തലവേദന ! സിദ്ധരാമയ്യയ്ക്ക് വേണം ‘ആര് നിന്നാലും ജയിക്കുന്ന ഒരു മണ്ഡലം’

ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലം ഇതുവരെയും…

1 year ago

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണ്ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കൂട്ടയടി: കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും ഇരുപക്ഷത്തിനും ചുക്കാൻ പിടിക്കുന്നു; കർണ്ണാടകയിൽ ദുർബലമായി കോൺഗ്രസ്

ബംഗളൂരു: തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ കർണ്ണാടകയിൽ അധികാര വടംവലി. കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ പക്ഷവും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പക്ഷവും തമ്മിൽ തുറന്ന വാക്‌പോര്. കർണാടകയിലെ മുഖ്യമന്ത്രി…

2 years ago