പോസ്റ്റിടാൻ കാണിച്ച ആ മനസ്സുണ്ടല്ലോ അതാണ് തിരുവനന്തപുരത്തുകാർക്ക് കിട്ടാനുള്ളതിൽവച്ച് ഏറ്റവും വല്യ അനുഗ്രഹം ! തരൂരിനെ തേച്ചൊട്ടിച്ചു കാസ ; വീഡിയോ കാണാം
തിരുവനന്തപുരം: കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ടിംഗിനിടെയുണ്ടായ കള്ളവോട്ട് പരാതികളിൽ ഉടനടി നടപടി എടുത്തു. ഈ നടപടി മുന്നറിയിപ്പായി കാണണം. തെരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും...