മഹാരാഷ്ട്രയിലെ നാസിക്കിൽ ഫയറിംഗ് പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ സൈനികരാണ് മരിച്ചത്. ഷെല്ലിലെ ലോഹ ചീളുകൾ ശരീരത്തിൽ തുളഞ്ഞു കയറിയതാണ്...
തിരുവനന്തപുരം : കേരളത്തെ ഒന്നാകെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക അംഗങ്ങള്‍ തിരിച്ചെത്തി.സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ 171 പേരടങ്ങുന്ന സംഘത്തിന് പാങ്ങോട്...
ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്.
വൈകുന്നേരം ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക...
ദില്ലി: പത്താമത് അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ച് ഭാരതം. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഇന്ത്യൻ സൈന്യവും യോഗാ ദിനം ആചരിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വടക്കൻ അതിർത്തിയിലെ മഞ്ഞുമൂടിയ കുന്നിൻ പ്രദേശങ്ങളിലാണ് സൈനികർ...
പുൽവാമയിലെ സൈനികരുടെ വീരമൃത്യുവിനെ അവഹേളിച്ച ആന്റോ ആന്റണി എംപിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുൽവാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും പുൽവാമയിൽ പാകിസ്താന് പങ്കില്ല എന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിവാദ പരാമർശം. ഈ...