soniya gandhi

22 വർഷത്തിന് ശേഷം കോൺഗ്രസിൽ വീണ്ടും മത്സരം ; അധ്യക്ഷപദത്തിലേക്ക് മത്സരിക്കാൻ ഉപാധികൾ നിരത്തി അശോക് ഗലോട്ട്; പുതിയ നീക്കം സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയാൻ

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉപാധി വച്ച് അശോക് ഗലോട്ട്. അധ്യക്ഷനായ് തെരഞ്ഞെടുക്കപ്പെട്ടാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിപദം രാജിവയ്ക്കാൻ ആണ്…

2 years ago

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായതാണ്; മനുഷ്യത്വം ഉള്ള ആളാണ് പ്രധാനമന്ത്രി; നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും ഗുലാം നബി ആസാദ്

ദില്ലി: നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും ഗുലാം നബി ആസാദ്. പ്രധാനമന്ത്രി തന്നോട് മനുഷ്യത്വത്തോടെ പെരുമാറിയെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍…

2 years ago

കോൺഗ്രസിന് വൻ തിരിച്ചടി; മുതിർന്ന നേതാവ് ഗുലാം നബി ആസാദ് രാജിവെച്ചു; പടിയിറക്കം പ്രവർത്തക സമിതിയിൽ അപമാനിതനായതിനാൽ

ദില്ലി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് രാജി. രാജി പ്രവർത്തക സമിതിക്ക് തൊട്ട് മുൻപായിരുന്നു…

2 years ago

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗി രാജിവച്ചു; പാർട്ടിയിലെ തീരുമാനങ്ങൾ വ്യക്തി താൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആകുന്നു; യാഥാർഥ്യം തിരിച്ചറിയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്ന് വിമർശനം

ചണ്ഡിഗഡ്:പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസ്സ് പാർട്ടിയിലെ തീരുമാനങ്ങൾ വ്യക്തി താൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആകുന്നുവെന്ന് ഷർഗിൽ രാജി കത്തിൽ വ്യക്തമാക്കുന്നു.…

2 years ago

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനാകില്ല; നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അദ്ധ്യക്ഷ ആകട്ടെന്ന് സോണിയ ഗാന്ധി

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്നും സോണിയ ഗാന്ധി അറിയിച്ചു.…

2 years ago

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും; യങ് ഇന്ത്യന്‍ കമ്പനിയിലേക്ക് ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇഡി

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ…

2 years ago

നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ വൻ പ്രതിഷേധം; രാഹുൽ ഗാന്ധി അറസ്റ്റിൽ

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ പ്രതിഷേധം നടത്തി. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ…

2 years ago

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ​ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് ഉത്തരവിട്ട് കൊല്ലം മുൻസിഫ് കോടതി; നടപടി കോൺ​ഗ്രസ് നേതാവിന്റെ ഹർജിയിൽ

കൊല്ലം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ​ഗാന്ധിക്ക് പുറമെ,…

2 years ago

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ

ദില്ലി: സോണിയ ഗാന്ധിയെ ഇന്ന് ഇഡി ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍…

2 years ago

കോൺഗ്രസിൽ സകലതും മാറണം,മാറിയേ പറ്റൂ.23 മുതിർന്ന നേതാക്കളുടെ പരാതിക്കത്ത്

ദില്ലി:കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ കത്ത്. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍,…

4 years ago