ലണ്ടൻ: ആവേശകരമായ 2020 യൂറോ കപ്പ് ഫുട്ബോളിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. കാൽപ്പന്ത് ചരിത്രത്തിലെ വമ്പൻ പോരാട്ടങ്ങളുടെ പാരന്പര്യമേറെയുള്ള ഇറ്റലിയും സ്പെയിനും ഇന്നു ലണ്ടനിലെ വെംബ്ലി…
യൂറോ കപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക് എന്നീ ടീമുകളെല്ലാം ക്വാർട്ടർ ഫൈനൽ കളിച്ചതു വെളുത്ത നിറമുള്ള ജഴ്സി ധരിച്ചായിരുന്നു. ഇതോടെയാണു വെള്ള ജഴ്സിയിലാണ് ഇത്തവണ…
ബാർസിലോന: കൊറോണ എന്ന മഹാമാരിയേയും തോൽപിച്ച് അന്ന ഡെൽ വാലേ (106).ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ ഇത് രണ്ടാമത്തെ മഹാമാരിയെയാണ് സ്പെയിനിലെ അന്ന ഡെൽ വാലേ വിജയിച്ച് നേരിടുന്നത്.…
സ്പെയിനിൽ മരണ കൊയ്ത്തു നടത്തി കൊറോണ.. സ്‍പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11000ത്തിലേക്ക് അടുക്കുന്നു.. ഇതില്‍ പകുതി മരണവും സംഭവിച്ചത് കഴിഞ്ഞ ഏഴ് ദിവസത്തിനിടെ..
https://youtu.be/rr32CkpSkEY കാല്‍പ്പന്ത് കളിയുടെ ചിറകിലേറിയാണോ കൊറോണ സ്പെയിനിലെത്തിയത്..? സ്പെയിനിലേക്ക് കോവിഡ് എത്തിയ വഴി.. ഒപ്പം ഇന്നത്തെ ദുഖാര്‍ത്തമായ സ്പാനിഷ് അവസ്ഥാന്തരങ്ങളും..
മാഡ്രിഡ് : ഇറ്റലി കഴിഞ്ഞാല്‍ കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത് സ്‌പെയിനിലാണ്. സ്‌പെയിനില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ മാത്രം സ്‌പെയിനില്‍ റിപ്പോര്‍ട്ട്…
മയോര്‍ക്ക- ആകാശത്ത് വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. സ്പെയിനിലെ മയോര്‍ക്ക ദ്വീപില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഹെലികോപ്ടറിലെയും വിമാനത്തിലെയും യാത്രക്കാരെല്ലാം തല്‍ക്ഷണം…