ബാർസിലോന: കൊറോണ എന്ന മഹാമാരിയേയും തോൽപിച്ച് അന്ന ഡെൽ വാലേ (106).ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ ഇത് രണ്ടാമത്തെ മഹാമാരിയെയാണ് സ്പെയിനിലെ അന്ന ഡെൽ വാലേ വിജയിച്ച് നേരിടുന്നത്.
1918ൽ ലോകത്തെ മുൾമുനയിൽ നിർത്തിയ സ്പാനിഷ് ഫ്ലൂ അന്നയ്ക്ക് 5 വയസ്സുള്ളപ്പോഴാണ് പിടിപ്പെട്ടത്.അന്ന് 50 കോടി ആളുകളെ ബാധിച്ച സ്പാനിഷ് ഫ്ലുവിൽ കോടിക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു.അന്ന് സ്പാനിഷ് ഫ്ലൂവിൽ നിന്ന് അതിജീവിച്ച അന്നയാണ് 102 വർഷത്തിനു ശേഷമെത്തിയ കോവിഡിനേയും തോൽപ്പിച്ചത്.
സ്പെയിനിലെ കാഡിസ് പ്രവിശ്യയിലെ അൽകല ഡെൽ വാലി എന്ന നഗരത്തിലെ നഴ്സിങ് ഹോമിൽ കഴിഞ്ഞിരുന്ന അന്നയ്ക്കും മറ്റ് 60 അന്തേവാസികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏതാനും ദിവസം മുൻപ് ഫലം നെഗറ്റീവ് ആയതോടെ അന്ന ആശുപത്രി വിട്ടു. സ്പെയിനിൽ കോവിഡിനെ അതിജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അന്ന.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…