spot booking

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ഇടപെടൽ ! ശബരിമല സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ; ദിവസേനെ 5000 പേർക്ക് മാത്രം അവസരം; നിയന്ത്രണം തിങ്കളാഴ്ച വരെ

പത്തനംതിട്ട : ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കോടതി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. കൂടുതല്‍ സ്‌പോട്ട്…

1 month ago

അടിയറവ് പറഞ്ഞ് സർക്കാർ !ശബരിമലയിൽ പ്രതിദിനം 10,000 പേർക്ക് സ്പോട്ട് ബുക്കിംഗ് ! വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആയി കുറച്ചു

ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ത്ഥാടനകാലത്ത് ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് മാത്രമേ അനുവദിക്കുകയുള്ളുവെന്ന തീരുമാനത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ 10,000 പേർക്ക് സ്പോട്ട് ബുക്കിം​ഗ്…

1 year ago

ഓൺലൈൻ ബുക്കിങ് വഴിമാത്രം ദർശനം അനുവദിക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും ! ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കറുടെ കത്ത്

തിരുവനന്തപുരം : ശബരിമലയിൽ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ ദേവസ്വം മന്ത്രിക്ക് കത്ത് നൽകി .…

1 year ago

“ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ അപ്രയോഗികം ! തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളുന്നത് ഭക്തജനഹിതത്തിനെതിരായ നിലപാട് !”- രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളുന്നതെന്ന് തുറന്നടിച്ച് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് സ്പോട്ട് ബുക്കിംഗ്…

1 year ago

ശബരിമലയെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല; എല്ലാ ഭക്തർക്കും ദർശനം സാധ്യമാക്കണം; പ്രതിഷേധവുമായി അഖില കേരള തന്ത്രി മണ്ഡലം

വരുന്ന തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ ഭക്തർക്കും ദർശനം സാധ്യമാകുന്ന ക്രമീകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് അഖില…

1 year ago

വിർച്വൽ ക്യു സംവിധാനം കൊണ്ടുവന്നത് ഗൂഢലക്ഷ്യങ്ങളോടെ; പരിഷ്കാരങ്ങളുടെ പേരിൽ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം; പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തര യോഗം

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുവാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വിവിധ…

1 year ago

സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം I SABARIMALA

അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാതെ അനുകൂല തീരുമാനം എടുക്കണമെന്ന് സിപിഎം നേതാവ് അനന്തഗോപനും I K SURENDRAN

1 year ago

ശബരിമല മകരവിളക്ക് മഹോത്സവം !പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക് ഉറപ്പാക്കുന്നതിനായികൂട്ടായി പ്രവർത്തിച്ച് മുന്നോട്ട് പോവുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്; 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടായിരിക്കില്ല

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പോലീസും ചെയ്യുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പരാതി…

2 years ago

ശബരിമല ! വെർച്വൽബുക്കിങ്ങും സ്‌പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുത് !കർശന നിർദേശവുമായി ഹൈക്കോടതി

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഹൈക്കോടതി. വെര്‍ച്വല്‍ബുക്കിങ്ങോ സ്‌പോട്ട്ബുക്കിങ്ങോ ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്ന് കോടതി നിർദേശിച്ചു .ശബരിമലയിൽ ഭക്തരെ സഹായിക്കുന്നതിനായി…

2 years ago