srilanka

29കാരിക്ക് നേരെ പീഡനം; ലോകകപ്പ് ടീമിലെ ശ്രീലങ്കന്‍ താരം ധനുഷ്‌ക ഗുണതിലക അറസ്റ്റില്‍

സിഡ്‌നി:29കാരിയായ യുവതിയെ ഈമാസം രണ്ടിന് റോസ് ബേയിലുള്ള വസതിയില്‍ വച്ചാണ് ധനുഷ്‌ക ഗുണതിലക ലൈംഗികമായി പീഡിപ്പിച്ചത്.ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു ധനുഷ്‌ക ഗുണതിലക.ഇന്ന് പുലര്‍ച്ചെയാണ്…

2 years ago

ബുക്കര്‍ പുരസ്‌ക്കാര നിറവിൽ ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലക; ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’എന്ന നോവലിനാണ് പുരസ്‌ക്കാരം

ബുക്കര്‍ പുരസ്‌ക്കാര നിറവിൽ ശ്രീലങ്കന്‍ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലക. 'ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ' എന്ന പുസ്തകത്തിനാണ് പുരസ്‌ക്കാരം . ഒരു ദൗത്യത്തില്‍ മരിച്ച…

2 years ago

ഏഷ്യാ കപ്പ് 2022; വിജയിച്ച് തിരിച്ചെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ഗംഭീര വരവേൽപ്പ് നൽകി ജനത

    ഞായറാഴ്ച്ച നടന്ന ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്കൻ ക്രിക്കറ്റ് ടീം ജേതാക്കളായി. പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക ആറാമത് ഏഷ്യാ കപ്പ്…

2 years ago

പ്രതിസന്ധിയിൽ പ്രതീക്ഷയായി ശ്രീലങ്കക്ക് അന്താരാഷ്‌ട്ര നാണ്യ നിധിയുടെ അടിയന്തിര സാമ്പത്തിക സഹായം; ചൈനയുടെ കടക്കെണിയിൽ നിന്ന് തലയൂരാൻ നിർദ്ദേശം; നടപടിക്രമങ്ങൾ വേഗത്തിലാക്കിയത് ഇന്ത്യയുടെ ഇടപെടൽ

കൊളംബോ: വൻ സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കക്ക് അടിയന്തിര സഹായമായി 15000 കോടി അനുവദിക്കാൻ അന്താരാഷ്‌ട്ര നാണ്യ നിധിയുടെ തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ശ്രീലങ്കൻ ഭരണകൂടവും ഐ…

2 years ago

ശ്രീലങ്കക്ക് പുറമെ ഇന്ത്യയുടെ കൂടുതൽ അയൽരാജ്യങ്ങളിലേക്ക് സാമ്പത്തിക പ്രതിസന്ധി പടരുന്നു; ബംഗ്ലാദേശും, ഭൂട്ടാനും, പാകിസ്ഥാനും പ്രതിസന്ധിയിൽ; അന്താരാഷ്‌ട്ര സഹായങ്ങൾക്കായി ശ്രമം തുടരുന്നു; മേഖലയിൽ തിളങ്ങുന്നത് ഇന്ത്യ മാത്രം

സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചതുപോലെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ശ്രീലങ്കയിൽ പ്രതിസന്ധി തുടരവേ ബംഗ്ലാദേശിലും ഭൂട്ടാനിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയും…

2 years ago

കൈക്കുഞ്ഞുമായി കടലിൽ കുടുങ്ങി ശ്രീലങ്കൻ അഭയാർത്ഥികൾ; മൂന്ന് ദിവസങ്ങൾക്ക് ശേഷം രക്ഷകരായി എത്തിയത് തീരസംരക്ഷണ സേന

ചെന്നൈ : മൂന്ന് ദിവസമായി കടലിൽ കുടുങ്ങി കിടന്ന എട്ട് ശ്രീലങ്കൻ അഭയാർത്ഥികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ധനുഷ്‌കോടിക്ക് സമീപമാണ് ഇവർ കുടുങ്ങി കിടന്നിരുന്നത്. എട്ടു പേരിൽ…

2 years ago

ശ്രീലങ്ക ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു; ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക്

ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട…

2 years ago

സാമ്പത്തിക തകർച്ചയിൽ സഹായം നൽകിയത് ഇന്ത്യ മാത്രം ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധന

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് ഗുണവർധന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ ജനതയോടും നന്ദി അറിയിച്ചു. ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുൻപന്തിയിലേക്ക്…

2 years ago

വേശ്യാവൃത്തിക്കായി പൊതുനിരത്തിൽ ഇറങ്ങി ശ്രീലങ്കൻ സ്ത്രീകൾ

ശ്രീലങ്കയിൽ അരങ്ങേറുന്ന അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും എല്ലാവർക്കും സുപരിചിതമാണ്. ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത രാജ്യത്തെ പെൺകുട്ടികളാണ് ഏറെ കഷ്ടതയിൽ കഴിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അവരെ നയിച്ചത്…

2 years ago

ചൈനീസ് ചാരക്കപ്പലിന് തീരത്ത് പ്രവേശിക്കാൻ അനുമതി നൽകി ശ്രീലങ്ക; വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമായി ലങ്ക മാറുമ്പോൾ സുരക്ഷാ ഭീഷണി നേരിടാൻ കരുതലോടെ ഇന്ത്യ; ശ്രീലങ്കൻ ഭരണകൂടത്തിൽ ചൈനീസ് ചാരന്മാരോ ?

കൊളംബോ: സാമ്പത്തിക പ്രതിസന്ധി കാരണം ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ ഭരണമാറ്റത്തിന് ശേഷം ചൈന ലങ്കക്കുമേൽ പിടിമുറുക്കുന്നതായി സൂചന. ചൈനയുടെ ചാരക്കപ്പൽ യുവാങ് 5 ന് ഓഗസ്റ്റ്…

2 years ago