srilankan-cricket-team
ഞായറാഴ്ച്ച നടന്ന ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ശ്രീലങ്കൻ ക്രിക്കറ്റ് ടീം ജേതാക്കളായി. പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ച് ശ്രീലങ്ക ആറാമത് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. 2014ന് ശേഷമുള്ള ആദ്യ കിരീടമാണിത് . ചൊവ്വാഴ്ച്ച , ദസുൻ ഷനകയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ മാതൃരാജ്യത്തെത്തിയ ശേഷം ആരാധകരോടൊപ്പം വിജയം ആഘോഷിക്കാൻ വമ്പിച്ച വിജയ പരേഡിൽ പങ്കെടുത്തു. പരേഡിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ ടീം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു
ശ്രീലങ്കൻ കളിക്കാർ ഡബിൾ ഡെക്കർ ബസിൽ നഗര പര്യടനം നടത്തുമ്പോൾ ആരാധകർ വാഹനം വളയുന്നത് കാണാം. കളിക്കാർ കാണികളുമായി സംവദിക്കുകയും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ടൂർണമെന്റിലുടനീളം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരം ഒഴികെ ടൂർണമെന്റിലുടനീളം ശ്രീലങ്കൻ ടീം അവിശ്വസനീയമായ വിജയം കൈവരിച്ചു. 2022ലെ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്താനുള്ള മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളെ ശ്രീലങ്ക പരാജയപ്പെടുത്തി.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…