കോഴിക്കോട് തിക്കോടിയിൽ ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം...
ചെന്നൈ: കാൻസർ രോഗിയായ അമ്മയ്ക്ക് തെറ്റായ മരുന്ന് നല്‍കിയെന്നാരോപിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ഇരുപത്തിയഞ്ചുകാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈ കലൈഞ്ജര്‍ സെന്റിനറി ആശുപത്രിയിലാണ് സംഭവം. നെഞ്ചിലും കഴുത്തിലും വയറ്റിലും ഉള്‍പ്പെടെ ഏഴോളം കുത്തുകളേറ്റ...
ഇടുക്കി : പൂച്ചപ്രയിൽ വനവാസി യുവാവ് കുത്തേറ്റ് മരിച്ചു. വാളിയംപ്ലാക്കൽ ബാലൻ (കൃഷ്ണൻ ) എന്നയാളാണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസിയായ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ...
പാലക്കാട് : പുതുക്കോട് സ്വകാര്യ ബസിൽ യാത്രക്കാരിയായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുതുക്കോട് അഞ്ചുമുറി സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. പ്രതി മാട്ടുവഴി സ്വദേശി മദൻകുമാറിനെ (42) വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുൻ വിരോധമാണ്...
തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹവര്‍ ഹൗസ് റോഡിലും ശ്രീകണ്‌ഠേശ്വരത്തുമാണ് ആക്രമണമുണ്ടായത്. തെങ്കാശി സ്വദേശികളായ കുമാര്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
സുഹൃത്തുക്കളായ സുരേഷ്, മുത്തു എന്നിവരാണ് ആക്രമണം നടത്തിയതെന്ന്...