കോഴിക്കോട് : സംസ്ഥാന ഭരണത്തിൽ നാഥനില്ലാതെയായിരിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മണിപ്പുരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവർ സംസ്ഥാനത്തു ക്രൈസ്തവ പുരോഹിതൻമാരെ വേട്ടയാടുകയാണെന്നും തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ മരിച്ചതു സർക്കാരിന്റെ അനാസ്ഥ കാരണമാണെന്നും അദ്ദേഹം...
തിരുവനന്തപുരം : സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഒരു ഭരണപക്ഷ എംഎൽഎ...
ദില്ലി : സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പിണറായിക്ക് ഇരട്ടത്താപ്പാണെന്നും സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് മാദ്ധ്യമ...
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച പനി പടർന്നു പിടിക്കുന്നതിന് തടയിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം പേർക്ക് പകർച്ചവ്യാധി പടർന്ന് പിടിച്ചത്...
കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴിൽ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാദ്ധ്യമ സ്വാതന്ത്ര്യവും വൻ തോതിൽ നിഷേധിക്കപ്പെടുകയാണെന്നും ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ ആരും ശബ്ദിക്കരുതെന്നും അനീതികൾ ആരും ചോദ്യം ചെയ്യരുതെന്നുമുള്ള നയമാണ് കേരള സർക്കാർ നടപ്പിലാക്കി...