മലപ്പുറം: കുണ്ടൂരിൽ കുട്ടികൾക്ക് നേരെ തെരുവ് നായക്കൂട്ടങ്ങൾ പാഞ്ഞടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നാല് നായ്ക്കളാണ് കുട്ടികളെ അക്രമിക്കാനായി പാഞ്ഞെടുത്ത്. ഒരു കുട്ടി ഒരു വീട്ടിലേക്ക് ഓടിക്കയറി. തലനാരിഴയ്ക്കാണ് നായയിൽ നിന്ന് കടിയേൽക്കാതെ കുട്ടി...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തൃശ്ശൂരിലും കോഴിക്കോടുമായി 3 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശി...
ദില്ലി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനാകില്ലെന്ന് സുപ്രീംകോടതി അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വാക്കാൽ പരാമർശം നടത്തി. കണ്ണൂരിലെ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകൻ...
ഉത്തർപ്രദേശ്: അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 12 വയസുകാരനായ പ്രിൻസ് ആണ്തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ...