ദില്ലി: രാജ്യത്തെ ദ്വിദിന ദേശീയ പണിമുടക്കിന്റെ (Strike disrupts public life) ആദ്യദിനം ജനങ്ങൾ ദുരിതത്തിൽ. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ നിലയിൽ. എന്നാൽ സംസ്ഥാനത്തെ സ്വകാര്യ…
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച പണിമുടക്ക് ആദ്യ മണിയ്ക്കൂറുകൾ പിന്നിടുമ്പോൾ ജനജീവിതം ദുസ്സഹമാക്കുന്നു. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനം പൂർണ്ണനിശ്ചലമായി.…
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്‍യ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക് നീളുക. ബിഎംഎസ് ഒഴികെ…
കൊച്ചി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് കേരളത്തിന് വിനാശകരമായ…
തിരൂപനന്തപുരം ; സംസ്ഥാനത്ത് നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് മൂന്നാം ദിവസത്തിലേക്ക് . എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ…
തിരുവനന്തപുരം: ഓട്ടോ-ടാക്‌സി (Auto) തൊഴിലാളികള്‍ പണിമുടക്കലേക്ക്. ഡിസംബര്‍ 30ന് സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഇന്ധന…
കോട്ടയം: എംജി സർവകലാശാലയിലെ ദളിത് ഗവേഷകയുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയൻസസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോക്ടർ നന്ദകുമാര്‍ കളരിക്കലിനെ മാറ്റിയതിനാൽ സമരം അവസാനിപ്പിക്കണമെന്ന്…
ശമ്ബള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി യിലെ (KSRTC) ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആരംഭിച്ചു. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ…
ഇടത് പക്ഷത്തിന്റെയും വലത് പക്ഷത്തിന്റെയും ആഹ്വാനത്തോടെ നടക്കുന്ന ഹര്‍ത്താലിനിടെ തിരുവനന്തപുരത്തും കോഴിക്കോടും അക്രമം(strike). അയണിമൂടിലും കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യനെറ്റ് ബ്രോഡ്ബാന്‍ഡ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.…
തിരുവനന്തപുരം :തിരുവന്തപുരത്തു പെട്ടെന്നുണ്ടായ മിന്നൽ പണിമുടക്കിൽ കടകംപള്ളി സ്വദേശി സുരേന്ദ്രൻ മരിച്ചു .കിഴക്കേക്കോട്ടയിൽ ബസ് കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം . ഉച്ചയ്ജ്ക്ക് പന്ത്രണ്ട് മണി മുതൽ ബസിനായി…