തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്യ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക് നീളുക. ബിഎംഎസ് ഒഴികെ ഇരുപതോളം സംഘടനകള്‍ സംയുക്തമായി പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, കടകൾ അടച്ചിടണമെന്ന് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തെങ്കിലും, പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കട തുറന്ന് പ്രവർത്തിക്കാൻ തയ്യാറാകുന്നവർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് കൈമാറുകയും ചെയ്തിരുന്നു.
പണിമുടക്കിന്റെ ആദ്യ മണിയ്ക്കൂറുകൾ കഴിയുമ്പോൾ കേരളത്തിൽ ജനം വലയുന്ന അവസ്ഥയാണ് ഉള്ളത്. പോലീസ് സംരക്ഷണത്തിൽ റെയിൽവേ, എയർപോർട്ട് അത്യാവശ്യ സർവീസുകൾ മാത്രമാണ് നടത്തുന്നത്. എന്നാൽ, മുംബൈ, ദില്ലി പോലുള്ള മഹാനഗരങ്ങളെ പണിമുടക്ക് തെല്ലും ബാധിച്ചിട്ടില്ല.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…