തങ്ങളുടെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് മുക്തരാകുന്നതിന് മുന്നേ ഹമാസിന് ഇസ്രയേൽ വക അടുത്ത തിരിച്ചടി.ഹമാസിൻ്റെ സൈനിക വിഭാഗമായ ഇസ് എ-ദിൻ അൽ-ഖസ്സാം ബ്രിഗേഡിൻ്റെ പ്രാദേശിക നേതാവ്...
ദില്ലി : ജിടിബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 32 കാരൻ വാർഡിൽ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ.ഡോക്ടറർമാരും രോഗികളും കൂട്ടിരിപ്പുകാരും നോക്കിയിരിക്കെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഇന്നലെ ആശുപത്രിയിൽ സുരക്ഷാ...
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമരത്തിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബന്ദിന്...
ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മിൽമയിൽ തിങ്കളാഴ്ച രാത്രി മുതൽ സമരം . മറ്റന്നാൾ രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്നാണ് അറിയിപ്പ്. നോട്ടീസ് കൊടുത്തിട്ടും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ...