ഓണ്‍ലൈന്‍ പഠനത്തിനായി മാതാപിതാക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 17 കാരന്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ച് നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി...
കോട്ടയം:മീനച്ചിലാറ്റിൽ കാണാതായ അഞ്ജു ഷാജി എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം ലഭിച്ചു. ഇന്നലെയാണ് അഞ്ജു ഷാജിയെ കാണാതായത്. ബിരുദ വിദ്യാർത്ഥിനിയായിരുന്നു അഞ്ജു. പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു....
കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരന്‍ മരിച്ചു
തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരന്‍ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍...
കാസര്‍കോട്: പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു. അധ്യാപകന് സാരമായി പരുക്കുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍ ചെറുവത്തൂര്‍ തിമിരിയിലെ ഡോ. വി ബോബി ജോസിനെ സ്വകാര്യ...