തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ നേതാക്കളിൽ നിന്ന് മർദ്ദനമേറ്റതായി പരാതി. മർദ്ദനമേറ്റ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥി മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ ചെവിയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇയാൾ ആശുപത്രിയിൽ ചികിത്സ...
കൊച്ചി നെട്ടൂരിൽ കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. 12 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം നിലമ്പൂർ...
ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചനിലയിൽ...
നീറ്റ് പിജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് തന്നെ സെന്ററുകൾ അനുവദിക്കും. ആവശ്യമുന്നയിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി. കേരളത്തിൽ നിന്ന് നീറ്റ് പിജി പരീക്ഷ...
ദിസ്പൂർ: പ്ലസ് വൺ വിദ്യാർത്ഥി അദ്ധ്യാപകനെ കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലെ കോച്ചിംഗ് സെന്ററിലാണ് 16 കാരൻ അദ്ധ്യാപകനെ കുത്തിക്കൊന്നത്.കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.
പഠിക്കാനായി ശാസിച്ചതിന്റെ പേരിലാണ് കുട്ടി അദ്ധ്യാപകനെ...