submarine

മാലിദ്വീപിൽ ചൈനീസ് ചാരകപ്പൽ! മറുപടിയായി ഭാരതത്തിന്റെ അന്തർവാഹിനി ഐ എൻ എസ് കരഞ്ച് ശ്രീലങ്കയിലേക്ക്!!

ചൈനയുടെ ചാരക്കപ്പൽ മാലിദ്വീപ് തീരത്തേക്ക് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ഭാരതം. നാവിക സേന അയച്ച അന്തർവാഹിനി ശ്രീലങ്കയിൽ എത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അന്തർവാഹിനി അയച്ചതെന്നാണ് നാവിക…

4 months ago

ടൈറ്റൻ ദുരന്തം ചോദിച്ച് വാങ്ങിയതോ ? ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷിനു നേരത്തേതന്നെ സൂചനയുണ്ടായിരുന്നെവെന്ന വെളിപ്പെടുത്തലുമായി സ്നേഹിതൻ

സിഡ്നി : അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി അതിമർദം താങ്ങാനാവാതെ തകർന്ന ടൈറ്റൻ സമുദ്രപേടക ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ…

10 months ago

ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നൽകിക്കൊണ്ട് നാല്പത് വർഷത്തിനിടെ ആദ്യമായി അമേരിക്കൻ മുങ്ങിക്കപ്പൽ തീരത്തണിഞ്ഞു; നുഴഞ്ഞു കയറിയ അമേരിക്കൻ സൈനികൻ ഉത്തര കൊറിയയിൽ പിടിയിൽ ; സംഘർഷ നിഴലിൽ കൊറിയൻ ഇടനാഴി

സോ​ൾ : ഉത്തരകൊറിയയുമായുള്ള ബന്ധത്തെ കൂടുതൽ മോശമാക്കിക്കൊണ്ട് ആ​ണ​വാ​യു​ധ ശേ​ഷി​യു​ള്ള മുങ്ങി​ക്ക​പ്പ​ൽ ദ​ക്ഷി​ണ കൊ​റി​യ​ൻ തീരത്ത് വി​ന്യ​സി​ച്ച് അ​മേ​രി​ക്ക. ദക്ഷിണ ​കൊ​റി​യ​ൻ തീ​ര​മാ​യ ബു​സാ​നി​ൽ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച…

10 months ago

ടൈറ്റനെ കണ്ടെത്താൻ തീവ്ര ശ്രമം; അന്തർവാഹിനിയിലെ ഓക്സിജൻ തീർന്നെന്ന ആശങ്കയ്ക്കിടയിൽ പ്രതീക്ഷ നൽകിക്കൊണ്ട് കടലിന്റെ അടിത്തട്ടിൽ നിന്ന് വീണ്ടും മുഴക്കം

സെന്റ് ജോൺസ് :ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നതായി അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അഞ്ച്…

11 months ago

സമുദ്രത്തില്‍ കാണാതായ അന്തർവാഹിനിയിൽ ഇനി 8 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം; കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടി; പ്രാര്‍ത്ഥനയില്‍ ലോകം

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹനിയിലെ ഓക്‌സിജന്‍ ഇന്ന് തീര്‍ന്നേക്കും. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോർട്ട്. അതിനിടെ, കടലിനടിയില്‍ നിന്ന്…

11 months ago

5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുക്കള്‍ ഭയപ്പെടുന്ന ആയുധം നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യ

ദില്ലി: 5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ…

4 years ago

മുങ്ങിക്കപ്പലില്‍ നിന്ന് അത്യാധുനിക കെ-4 ആണവ മിസൈല്‍ പരീക്ഷിക്കാന്‍ ഒരുങ്ങി ഭാരതം ; മുട്ടിടിച്ചു പാകിസ്ഥാനും ചൈനയും

ന്യുദില്ലി : മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്താനൊരുങ്ങി ഇന്ത്യ. അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം.കെ 4…

5 years ago

റഷ്യൻ നിർമ്മിത ആണവ അന്തര്‍വാഹിനി ഇന്ത്യ പാട്ടത്തിനെടുക്കുന്നു, കരാർ 300 കോടി ഡോളറിന്

റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ അന്തര്‍വാഹിനിയാണ് ഇന്ത്യ…

5 years ago