തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലിയെയാണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ...
വയനാട്: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മത്യാശ്രമം മകൻ കണ്ടതിനെത്തുടർന്ന് ഇവരെ ഉടൻ തന്നെ...
വയനാട്ടിൽ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആണ് മരിച്ചത്. വിവാദമായ പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ നേതാവാണ് ജോസ് നെല്ലേടം. മുള്ളന്‍കൊല്ലി...
നിരണം സ്വദേശിനി റീനയെയും (40) രണ്ട് മക്കളെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെ ഭർത്താവ് അനീഷ് മാത്യുവിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം നാലരയോടെ കവിയൂർ ഞാലിക്കണ്ടത്തെ കുടുംബവീട്ടിലാണ് അനീഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ജോലിയുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയിലെ ഒരുവീട്ടില്‍...