കട്ടപ്പന: കേരളത്തിലെ സഹകരണ അഴിമതിയ്ക്ക് മറ്റൊരു രക്തസാക്ഷി കൂടി. സഹകരണ നിക്ഷേപകൻ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്‌തു. കട്ടപ്പന സ്വദേശി മുളങ്ങാശ്ശേരിയിൽ സാബുവാണ് കട്ടപ്പന ഗ്രാമവികസന സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയത്. നിക്ഷേപം...
ബെംഗളൂരുവിൽ ഭാര്യയും ഭാര്യയുടെ ബന്ധുക്കളും നിരന്തരം പീഡിപ്പിക്കുന്നുവെന്ന ആത്മഹത്യാക്കുറിപ്പെഴുതി വച്ച ശേഷം 34 കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. യുവാവ് എഴുതിയ 24 പേജുകളുള്ള ആത്മഹത്യാക്കുറിപ്പിൽ ഭാര്യക്കെതിരെ ഗുരുതരമായ ആരോപണളാണുള്ളത്. മരണത്തിന് മുമ്പ്...
പത്തനംതിട്ട : തിരുവല്ല തിരുമൂലപുരത്ത് സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. 21-കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരിവല്ലയിലെത്തിയത്....
കാസർഗോഡ് : കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ചൈതന്യയാണ് ഇന്നലെ രാത്രി പത്തരയോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.ഹോസ്റ്റൽ വാർഡനുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന്...
കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ. ഹൈദരാബാദിലെ വസതിയിലാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. 30 വയസായിരുന്നു. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ ശേഷമാണ് ശോഭിത ഹൈദരാബാദിലേക്ക്...