പത്തനംതിട്ട: നാറാണംമൂഴിയിൽ അദ്ധ്യാപികയുടെ ശമ്പളക്കുടിശ്ശിക ലഭിക്കാനുള്ള കാലതാമസത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. ചുവപ്പുനാടയിൽ കുരുങ്ങി കിടന്ന 12 വർഷത്തെ ശമ്പളക്കുടിശ്ശിക ഒടുവിൽ അദ്ധ്യാപികയുടെ അക്കൗണ്ടിലെത്തി. അദ്ധ്യാപികയുടെ ശമ്പളക്കുടിശ്ശികയുടെ...
എറണാകുളം: കോതമംഗലം ലവ് ജിഹാദ് കേസിൽ പറവൂർ സ്വദേശി റമീസ് പോലീസ് കസ്റ്റഡിയിൽ. ആത്മഹത്യ ചെയ്‌ത 23 കാരി സോനാ എൽദോസിന്റെ ആൺ സുഹൃത്താണ് റമീസ്. സോനയെ പ്രണയക്കെണിയിൽപ്പെടുത്തി മതംമാറാൻ റമീസും കുടുംബവും...
തൃപ്പൂണിത്തുറ വടക്കേക്കൊട്ടയില്‍ ആത്മഹത്യ ചെയ്യാൻ മെട്രോ ട്രാക്കില്‍നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു
മെട്രോ ട്രാക്കിലൂടെ നടന്നുപോയ...
കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ...
ദാമ്പത്യ പ്രശ്നത്തെത്തുടർന്ന് ഷാർജയിൽ ഒരു മാസത്തിനിടെ വ്യത്യസ്തത സംഭങ്ങളിലായി രണ്ട് മലയാളി യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ടോക്സിക് ആയ ബന്ധങ്ങൾ...