തിരുവനന്തപുരത്ത് സ്കൂളിനുള്ളിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. പരുത്തിപ്പളളി ഗവ. വിഎച്ച്എസ്എസിലെ വിദ്യാർത്ഥിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്ലർക്ക് ജെ സനലിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ്...
കൊച്ചി : ഒമ്പതാംക്ലാസ് വിദ്യാർത്ഥി ഫ്‌ളാറ്റിൽ നിന്ന് ചാടിമരിച്ച സംഭവത്തില്‍ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവിൽ ആരെയും പ്രതിചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.സ്‌കൂള്‍ പ്രിന്‍സിപ്പലിനെയടക്കം ചോദ്യംചെയ്തതിന് ശേഷമാണ് ആത്മഹത്യാ പ്രേരണാക്കുറ്റം...
തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഭർത്താവ് വിദേശത്തുള്ള യുവതിക്കെതിരെ ചില നാട്ടുകാരും കുടുംബക്കാരും നടത്തിയ അപവാദത്തിൽ മനംനൊന്താണ് അവർ ആത്മഹത്യ ചെയ്തതെന്നും...
മലപ്പുറം:നിറത്തിന്‍റെ പേരിൽ അധിക്ഷേപിക്കപ്പെട്ടതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദാണ് വിദേശത്തു നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിൽ വന്നിറങ്ങിയപ്പോൾ അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം...
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐ സി ബാലകൃഷ്ണൻ എംഎൽഎ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.കെ.ഗോപിനാഥന്‍ എന്നിവര്‍ക്കാണ് കോടതി...