suprem court

കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്

ദില്ലി : കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്. നിയമമന്ത്രി കിരൺ റിജിജുവാണ് കത്ത് നൽകിയത്. കൊളീജിയം വിഷയത്തിൽ…

1 year ago

വന്യജീവികളുടെ വംശവർധനവ് തടയാൻ അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും ; തീരുമാനം ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തര ഭീഷണിയാകുന്ന സാഹചര്യത്തിൽ

തിരുവനന്തപുരം :വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികൾക്ക് സാധ്യത തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളിൽ വന്യജീവി…

1 year ago

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജി ; സുപ്രീം കോടതിയിൽ ഇന്ന് വാദം,സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത് നാലുപേർ

ദില്ലി :ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ഇന്ന് സുപ്രിംകോടതി വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രിം കോടതിയെ…

1 year ago

പോലീസ് ഉദ്യോഗസ്ഥർ സദാചാര പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതില്ല;വ്യക്തിയുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുത്,സിഐഎസ്എഫ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ പരാമർശം

തിരുവനന്തപുരം :പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസ് ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങൾ ചൂഷണം ചെയ്യരുതെന്നും സുപ്രീം കോടതി. ഗുജറാത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ്…

1 year ago

ചരിത്രവിധി; സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി,ശരിവച്ചത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണം

ദില്ലി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതി. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണമാണ് ശരിവച്ചത്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരല്ലെന്ന് സുപ്രീം…

2 years ago

സാമ്പത്തിക സംവരണ കേസ്; സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

ദില്ലി:സാമ്പത്തിക സംവരണ കേസിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് ഇന്ന് വിധി പറയുക. ചീഫ് ജസ്റ്റിസ്…

2 years ago

കൊലപാതക കേസ്;കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി

ദില്ലി: കൊലപാതക കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും മുൻമന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തടവുശിക്ഷ വിധിച്ച് സുപ്രീം കോടതി. 1988-ലെ വഴക്കിനിടെ ഒരാൾ കൊല്ലപ്പെട്ട കേസിലാണ്…

2 years ago

കര്‍ശന നിബന്ധനകളോടെ തമിഴകത്ത് മദ്യക്കടകള്‍ തുറന്നു…

ചെന്നൈ : തമിഴ്നാട്ടില്‍ മദ്യശാലകള്‍ പൊലീസ് സുരക്ഷയില്‍ തുറന്നു. തമിഴ്‌നാട്ടിലെ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ അല്ലാത്ത സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത് . എന്നാല്‍ ചെന്നൈ, തിരുവള്ളൂര്‍ എന്നീ സ്ഥലങ്ങളില്‍…

4 years ago

സുപ്രീം കോടതി അഭിഭാഷകര്‍ ഇനി ‘വെള്ളരിപ്രാവുകള്‍’

ദില്ലി : സുപ്രീംകോടതി അഭിഭാഷകര്‍ക്ക് പുതിയ ഡ്രസ്സ് കോഡ് വരുന്നു. കറുത്ത കോട്ടും ഗൗണും ഒഴിവാക്കാനാണ് സുപ്രീം കോടതി അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.കറുത്ത കോട്ടും ഗൗണും ഒഴിവാക്കി…

4 years ago

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വേണ്ട; സുപ്രീംകോടതി

ദില്ലി : കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമനം സാധ്യമല്ലെന്ന…

4 years ago