കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യാനും പോസ്റ്റുമോർട്ടം നടപടികളും എന്തുകൊണ്ട് വൈകിയെന്ന്...
ദില്ലി : മദ്യനയ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഒന്നര വർഷത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കുന്നത്. എന്നാൽ, വേഗത്തിൽ...
അങ്കോല: കർണ്ണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം തെരച്ചിൽ നടത്തിയിട്ട്...
ദില്ലി : ഏത് മതം ആയാലും വിവാഹമോചനം തേടുന്ന സ്ത്രീയ്ക്ക് ഭർത്താവിൽ നിന്നും ജീവനാംശത്തിനുള്ള അർഹതയുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശിയായ മുസ്ലീം യുവാവ് നൽകിയ...