supremecourt

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത് .പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം…

12 months ago

വിവാഹപ്രായം ഏകീകരിക്കുന്നതു പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യം !! പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുവായ വിവാഹപ്രായം നടപ്പിലാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ദില്ലി : രാജ്യത്തു പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുവായ വിവാഹപ്രായം നടപ്പിലാക്കണം എന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നിലവിലെ പുരുഷന്മാരുടെ വിവാഹ പ്രായമായ 21 നു…

1 year ago

തന്റെ മുൻഭാര്യയായ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു

ദില്ലി : നടിയെ ആക്രമിച്ച കേസിൽ മഞ്‍ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ സത്യവാങ്മൂലവുമായി കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ…

1 year ago

സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി: പരാമർശവുമായി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

മുംബൈ : സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിക്കവെയാണ് അദ്ദേഹം തന്നെ…

1 year ago

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രധാന വിധി സൈനികർക്ക് ബാധകമാകില്ല:സൈനികർക്കെതിരെ നടപടിയെടുക്കാം; വ്യക്തമാക്കി സുപ്രീം കോടതി

ദില്ലി : വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ വിപ്ലവകരമായ വിധിയിൽ ഭരണഘടനാ ബെഞ്ച് കൂടുതൽ വ്യക്തത വരുത്തി. വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം…

1 year ago

‘വിവാഹ വാ​ഗ്ദാനം നൽകിയുള്ള ലൈംഗികബന്ധത്തിനു ശേഷം; വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് വിഡ്ഢിത്തരം;നിരീക്ഷണവുമായി സുപ്രീംകോടതി

ദില്ലി : വിവാഹം ചെയ്യാമെന്ന വാഗ്ദാനം കൊടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗകേസിൽ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് വിഡ്ഢിത്തരമാണെന്ന നിരീക്ഷണവുമായി…

1 year ago

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി;സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിലക്കിയതിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ ആറിന് പരിഗണിക്കും

ദില്ലി : ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ സമൂഹമാദ്ധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിലക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി വരുന്ന 6ന്…

1 year ago

ക്ഷേത്രഭരണം വിശ്വാസികൾക്ക് !!
ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നതെന്തിന്?, വിശ്വാസികൾക്ക് വിട്ടുനൽകൂ;
സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ദില്ലി : ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ചോദിച്ചു . ആന്ധ്രാ പ്രദേശിലെ അഹോബിലം…

1 year ago

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം;അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയിൽ

ദില്ലി : ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ടതിനാലാണ് മുഹമ്മദ് ഫൈസലിനെ…

1 year ago

‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു: കേന്ദ്രം സുപ്രീം കോടതിയിൽ

ദില്ലി : 'രാമസേതു' ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിൽ സാംസ്കാരിക മന്ത്രാലയത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്ന് അറിയിച്ചു. ഇതിനു പിന്നാലെ…

1 year ago