supremecourt

ബഫർസോൺ പ്രശ്നം ; ഇന്ന് സുപ്രീംകോടതിയിൽ ,വിധിയിൽ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ വാദം കേൾക്കും

ദില്ലി : ബഫർസോണുമായി ബന്ധപ്പെട്ട കേസിലെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത് വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിലെ ഇളവാണ്‌.…

1 year ago

മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ല’; `ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതേക്കുറിച്ച്‌ അവബോധമില്ലെന്ന് ലോകാരോഗ്യസംഘടന

ദില്ലി : മദ്യപാനത്തില്‍ സുരക്ഷിതമായ അളവ് എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം ക്യാന്‍സറിന് കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന പ്രസ്താവന നടത്തിയത്. കുടലിലെ…

1 year ago

ജഡ്ജിമാരുടെ പെൻഷൻ: നിർദേശം അനുസരിക്കാത്ത കേരളം ഉള്‍പ്പടെയുള്ള സംസ്ഥാന സെക്രട്ടറിമാരെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി

ദില്ലി : വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ ഉയര്‍ത്തണമെന്ന 2012 ലെ നിര്‍ദേശം ഇതുവരെയും നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി…

1 year ago

കെഎസ്ആർടിസിയുടെ പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കും ; സുപ്രീം കോടതി

ദില്ലി: കെഎസ്ആർടിസിയുടെ പരസ്യം നൽകാനുള്ള അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കീം നൽകാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.. ബസുകളിൽ ഏതൊക്കെ ഭാഗത്ത്…

1 year ago

ഉടമകൾക്ക് തിയേറ്ററിനുള്ളിൽ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ വിലക്കാം, സൗജന്യ കുടിവെള്ളം നൽകണം- സുപ്രീം കോടതി

ദില്ലി : സിനിമ തീയറ്ററുകള്‍ക്കുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാനുള്ള അധികാരം ഉടമകള്‍ക്കുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി . എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി…

1 year ago

‘സ്വവർഗ്ഗ വിവാഹം’ ജനുവരിയിൽ സുപ്രീംകോടതി വാദം കേൾക്കും; പ്രതികരണമറിയിക്കാൻ ജനുവരി 6 വരെ കേന്ദ്ര സർക്കാരിന് സമയം

ദില്ലി :ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ജനുവരിയിൽ സുപ്രീം കോടതി വാദം കേൾക്കും.സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രീം കോടതിയെ…

1 year ago

ബിൽക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി:
കോടതി ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികളെ വിട്ടയച്ച സർക്കാരിന്റെ നടപടിക്കെതിരെ
നൽകിയ രണ്ട് ഹർജികളിൽ ഒന്നാണ് സുപ്രീം കോടതി തള്ളിയത്

ദില്ലി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും തന്റെ മൂന്നു വയസ്സുള്ള കുഞ്ഞുൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ,കോടതി ജീവപര്യന്തം ശിക്ഷിച്ച 11…

1 year ago

വിലകുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കുമെന്ന് പഞ്ചാബ് സർക്കാർ’; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി, അനധികൃത മദ്യ നിർമാണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പാരിതോഷികം

ചണ്ഡീഗഢ്: മദ്യദുരന്തം തടയാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ബീഹാറിലെ മദ്യ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതിൽ…

1 year ago

കല്ലുവാതുക്കൽ മദ്യദുരന്തം: മണിച്ചനെ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചനെ ഉടൻ ജയിൽ മോചിതനാക്കാൻ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കാൻ കഴിയില്ല.…

2 years ago

ഉന്നതവിദ്യാഭ്യാസത്തിൽ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചില്ല; സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്ക്; എൻഎസ്എസ് നല്കിയ ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: സാക്ഷരതയിൽ കൈവരിച്ച നേട്ടം ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കാൻ കേരളത്തിന് സാധിച്ചില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. സാക്ഷരത ഉറപ്പാക്കുന്നതിൽ കേരളത്തിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. കേരളത്തിൽ സെറ്റ് പരീക്ഷയ്ക്കുള്ള…

2 years ago