അങ്കോല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിൽ അങ്കോല രക്ഷാദൗത്യത്തിന് നിർണ്ണായക വഴിത്തിരിവ് . സൈന്യത്തെ വിളിക്കാൻ ഇന്നലെ തത്വത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇതിന് കർണ്ണാടക ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ടിനു കേന്ദ്രം കാത്തുനിൽക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ...