sydney

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിവീഴ്ത്തിയത് ജിഹാദി തന്നെ

ലോകസമാധാനം പറയുന്ന പലരും ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. ഇസ്‌ളാമിനെ കുറ്റം പറഞ്ഞതിന് ഒരു ബിഷപ്പിനെ ആരാധന ചെയ്യുന്നതിനിടെ കുത്തിവീഴ്ത്തുന്നത് കണ്ടിട്ട് ആര്‍ക്കും ഒന്നും മിണ്ടാനില്ല. ആഗോള സമാധാനത്തെ കുറിച്ചും…

2 years ago

വീണ്ടും ഞെട്ടിത്തരിച്ച് സിഡ്‌നി !ക്രിസ്ത്യൻ ആരാധനാലയത്തിനുള്ളിൽ നടന്ന കത്തിയാക്രമണത്തിൽ ബിഷപ്പടക്കം അഞ്ച് പേർക്ക് കുത്തേറ്റു !

പടിഞ്ഞാറൻ സിഡ്‌നിയിലെ ക്രിസ്ത്യൻ ആരാധനാലയത്തിനുള്ളിൽ നടന്ന കത്തിയാക്രമണത്തിൽ ബിഷപ്പടക്കം അഞ്ച് പേർക്ക് കുത്തേറ്റു. പരിക്കേറ്റവരുടെ ആരോഗ്യ നിലയും ആക്രമണത്തിന് പിന്നിലുള്ള ഉദ്ദേശ്യങ്ങളും വ്യക്തമല്ല. ശനിയാഴ്ച 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി…

2 years ago

സിഡ്‌നിയിലെ ഷോപ്പിംഗ് മാളിൽ കത്തിയാക്രമണം !ആറ് പേർ കൊല്ലപ്പെട്ടു ! ഭീകരാക്രമണമെന്ന് സംശയം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 9 മാസം പ്രായമുള്ള കുട്ടിക്കടക്കം നിരവധിപേർക്ക് കുത്തേറ്റു. അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു. ഭീകരാക്രമണമെന്നാണ് സംശയം.…

2 years ago

15 റൺസിന് ഓൾ ഔട്ട്!!<br>ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ പിറന്നു

സിഡ്നി: ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ ബിഗ് ബാഷ് ലീഗിൽ പിറന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടേഴ്സാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദയനീയ…

3 years ago

സിഡ്‌നി ടെസ്റ്റ്: സര്‍പ്രൈസ് താരങ്ങളുമായി ടീം ഇന്ത്യയെ പ്രഖ്യാപിച്ചു

സിഡ്‌നി: സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് നടത്തിയിരിക്കുന്നത്. മായങ്ക് അഗര്‍വാളും ഉമേശ് യാദവും പുറത്തായപ്പോള്‍ രോഹിത്ത്…

5 years ago

ആ​കാ​ശ​ഗ​ര്‍​ത്ത​ത്തി​ല്‍​പ്പെ​ട്ട് ആ​ടി​യി​ള​കി വിമാനം; 35 യാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്ക്

വാ​ന്‍​കൂ​വ​ര്‍: ആ​കാ​ശ​ഗ​ര്‍​ത്ത​ത്തി​ല്‍​പ്പെ​ട്ട് ആ​ടി​യി​ള​കി​യ വി​മാ​ന​ത്തി​ലെ 35 യാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്ക്. വ്യാ​ഴാ​ഴ്ച കാ​ന​ഡ​യി​ലെ വാ​ന്‍​കൂ​വ​റി​ല്‍​നി​ന്നു സി​ഡ്നി​യി​ലേ​ക്കു പോ​യ എ​യ​ര്‍ കാ​ന​ഡ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ലാ​യ​ത്. ഹ​വാ​യി പി​ന്നി​ട്ട ഉ​ട​നെ​യാ​ണ് വി​മാ​നം…

6 years ago