International

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിവീഴ്ത്തിയത് ജിഹാദി തന്നെ

ലോകസമാധാനം പറയുന്ന പലരും ഇപ്പോള്‍ മിണ്ടാതിരിക്കുകയാണ്. ഇസ്‌ളാമിനെ കുറ്റം പറഞ്ഞതിന് ഒരു ബിഷപ്പിനെ ആരാധന ചെയ്യുന്നതിനിടെ കുത്തിവീഴ്ത്തുന്നത് കണ്ടിട്ട് ആര്‍ക്കും ഒന്നും മിണ്ടാനില്ല. ആഗോള സമാധാനത്തെ കുറിച്ചും മതമില്ലാത്ത ജീവനെക്കുറിച്ചും എന്തെങ്കിലും രണ്ടു വാക്ക് ഇവിടുത്തെ സിപിഎം ഉപജീവനമാക്കിവരില്‍ നിന്നെങ്കിലും പറയാമായിരുന്നു. എം എ ബേബിയെങ്കിലും രണ്ടു മലയാളം പറയേണ്ടതായിരുന്നു.

ശരിയാണ്, ഇന്ത്യയില്‍ തെരഞ്ഞെടുപ്പാണ്. എന്തെങ്കിലും പറഞ്ഞ് ആരുടേയും വെറുപ്പ് സമ്പാദിക്കേണ്ട എന്ന സേഫ് കളിയാണ് എല്ലാവരും. പക്ഷേ, ചില വിഷയങ്ങള്‍ വരുമ്പോള്‍ ഇക്കൂട്ടരെല്ലാം ഗാലറിവിട്ടിറങ്ങും. സിഡ്നിയിലെ പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ കടന്നെത്തി ബിഷപ്പിനെ കുത്തി നിലത്തിട്ട അക്രമത്തില്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ് . കുത്തേറ്റ ബിഷപ്പ് മാര്‍ മാരി ഇമ്മാനുവല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കരിസ്മാറ്റിക് പ്രസംഗങ്ങളാല്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ആഗോള തലത്തില്‍ ഫോളോവേഴ്‌സുണ്ടായിട്ടും ആരും ്പ്രതികരിക്കുന്നില്ല, എന്തായിരിക്കും കാരണം

കാരണം അതു തന്നെ. കുത്തിയത് ഒരു ജിഹാദിയാണ്. ‘മത പ്രേരിതമായ ഭീകരാക്രമണം’ എന്നാണ് ഓസ്ട്രേലിയയിലെ പോലീസിന്റെ വിശദീകരണം. കൗമാരം വിടാത്ത ഒരു 16 കാരനാണ് ഈ അക്രമം ചെയ്തത് എന്നറിയുമ്പോള്‍ ആ പ്രത്യേക മതത്തിന്റെ പ്രേരണ എന്താണെന്നു മനസ്സിലാകും. സംഭവത്തില്‍ ബിഷപ്പ് മാര്‍ മാരി ഇമ്മാനുവലും ഒരു വൈദികനുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബിഷപ്പും മറ്റുള്ളവരും സുഖം പ്രാപിച്ചുവരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സഭ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയായ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഹമീദിയ ഇസ്ലാമിക് കമ്മ്യൂണിറ്റിയില്‍ പെട്ട റാഡിക്കല്‍ ഇസ്ലാമിക് തീവ്രവാദിയാണ് ഇയാള്‍ അഭയാത്ഥിയായി ഓസ്‌ട്രേലിയല്‍ എത്തിയ മധ്യ പൂര്‍വ്വേഷ്യന്‍ കുടുബത്തില്‍ പെട്ടവന്‍. ജനിച്ചപ്പോള്‍ മുതല്‍ അവന് ലഭിച്ചിരുന്ന പരിശീലനം ഇതര മതങ്ങളേയും ആശയങ്ങളേയും വെട്ടിനുറുക്കാന്‍ ആയിരിക്കണം.മറ്റു മതങ്ങളിലുള്ളവരെയെല്ലാം കാഫിര്‍ എന്നു പഠിപ്പിക്കുന്ന മതാനുയായികളില്‍ നിന്നും ഇതൊക്കെയാണ് കിട്ടുക. അഭയാര്‍ത്ഥിയായി എത്തി മതജീവിതം നയിക്കുന്ന സുഡാപ്പികളെ കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ നന്നായി അനുഭവിക്കുന്നുണ്ട്. മതവിഷവുമായി കേറിവരുന്നവര്‍ പാകിയ വിത്തുകള്‍ യൂറോപ്പിന് ഇപ്പോള്‍ വന്‍ ഭീഷണിയാണ്. അതുപോലെയാണ് ഓസ്‌ട്രേലിയക്കും. അഭയാര്‍ത്ഥികളായി വലിഞ്ഞു കേറിചെന്നു പെറ്റുപെരുകി മത രാഷ്ട്രീയ മുതലെടുപ്പാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രീതി..ഇതൊക്കെ കണ്ടു മിണ്ടാതെ ഇരിക്കുന്നവരും ഇവരെപ്പോലെ തീവ്രവാദികള്‍ തന്നെ ആണ്. വോട്ടു കിട്ടാനായി നിശബ്ദരാകുന്നവര്‍ ഓര്‍ക്കുക. നിങ്ങള്‍ എതിര്‍ത്തിരുന്നേല്‍ ഇത് ചെയ്യില്ലായിരുന്നു എന്ന് തോന്നലിന് ഈ തെരഞ്ഞടുപ്പില്‍ ഏറെ പ്രസക്തിയുണ്ട്

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 hour ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

3 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

6 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

8 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

8 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

11 hours ago