syria

ഭൂകമ്പം: തുർക്കിയിലും സിറിയയിലും മരണം 11,400 കവിഞ്ഞു;അതിശൈത്യത്തിലും രക്ഷാപ്രവർത്തനം സജീവം

അങ്കാര : ഭൂകമ്പം കശക്കിയെറിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 11,400 കവിഞ്ഞതായി സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 11,416 പേർക്കാണ് ഭൂകമ്പത്തിൽ ജീവൻ നഷ്ടമായത്. തകർന്ന…

1 year ago

സഹായവുമായി ഇന്ത്യൻ വിമാനങ്ങൾ തുർക്കിയിലേക്കു പറന്നത് പാക് വ്യോമപാത ഒഴിവാക്കി;ഗുജറാത്ത് ഭാഗത്തുനിന്ന് അധികദൂരം താണ്ടേണ്ടി വന്നെങ്കിലും പാക് അനുമതിക്ക് കാത്തുനിന്നില്ല;സ്ഥിരീകരണവുമായി ഇന്ത്യൻ വ്യോമസേന

ദില്ലി : ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തവുമായി പറന്ന ഇന്ത്യൻ സൈനിക വിമാനങ്ങൾക്ക് പാക് വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുമതി നിഷേധിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ഇന്നലെ…

1 year ago

ദുരന്തഭൂമിയായി തുർക്കിയും സിറിയയും; മരണം 4000 കടന്നു; തുർക്കിക്ക് 45 രാജ്യങ്ങളുടെ സഹായവാഗ്‌ദാനം; ദുഷ്ക്കരമായി രക്ഷാപ്രവർത്തനം

അങ്കാറ: ലോകത്തെ നടുക്കിയ ദുരന്തമായി തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം. മരണ സംഖ്യ 4000 കടന്നു. അയ്യായിരത്തോളം കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ്…

1 year ago

ഐഎസ്- അൽ ഖ്വയ്ദ നേതാക്കളെ വകവരുത്തി അമേരിക്ക; ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലകളിൽ കടുത്ത നടപടിയുമായി സൈന്യം

ദമാസ്‌കസ്: ഐഎസ്- അൽ ഖ്വയ്ദ നേതാക്കളെ വകവരുത്തി അമേരിക്ക (US Special OPS Counter Terrorism Raid In Syria). സിറിയ മേഖലയിലാണ് സംഭവം. ഇസ്ലാമിക് സ്റ്റേറ്റിന്റെ…

2 years ago

സിറിയയിൽ വീണ്ടും റോക്കറ്റാക്രമണം; ദിലിബ് മേഖലയിൽ പതിച്ചത് ഒൻപതിലേറെ റോക്കറ്റുകൾ; പിന്നിൽ ജബ്ഹാത് ഭീകരരെന്ന് റഷ്യ

ദമാസ്‌ക്കസ്: സിറിയൻ മേഖലയിൽ വീണ്ടും റോക്കറ്റാക്രമണം (Missile Attack). സിറിയയിലെ ഇദിലിബ് മേഖലയ്‌ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒൻപതിലേറെ റോക്കറ്റുകളാണ് ഇവിടെ പതിച്ചത്.സിറിയയ്ക്കെതിരെ നീങ്ങുന്ന ജബ്ഹാത് അൽ…

2 years ago

സിറിയയിൽ സൈനിക ബസിനുനേരെ ബോംബ് സ്ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്കസ്സി: സിറിയയില്‍ ( Syria) ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന ആര്‍മി ബസാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. ബസ് കത്തിനശിച്ചു.സ്ഫോടനത്തിന്റെ…

3 years ago

സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 മരണം

ഡമാസ്ക്കസ്: സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. കുർദുകളുടെ നിയന്ത്രിക്കുന്ന താൽ അബിയാദ് പട്ടണത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം…

5 years ago

സിറിയയില്‍ വന്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയിലെ റാഖയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം റിപ്പോര്‍ട്ട്…

5 years ago

സിറിയയിൽ ഭീ​ക​ര​രു​ടെ മോ​ര്‍​ട്ട​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഡ​മാ​സ്ക​സ്: സി​റി​യ​ന്‍ ന​ഗ​ര​മാ​യ ആ​ല​പ്പോ​യി​ല്‍ ഭീ​ക​ര​രു​ടെ മോ​ര്‍​ട്ട​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ന്‍ ആ​ല​പ്പോ​യി​ലെ ഖ​ലി​ദി​യ​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു മോ​ര്‍​ട്ട​ര്‍ ഷെ​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​റു…

5 years ago

ഇസ്ലാമിക് സ്റ്റേറ്റ് ഇനി ഇല്ല. അവസാന കേന്ദ്രവും സഖ്യസേന തകർത്തു. പിടികൊടുക്കാതെ ബാഗ്ദാദി

ഡമാസ്കസ് : ഇസ്ലാമിക ഭീകരതയുടെ കരിങ്കൊടിയുമായി ഖാലിഫേറ്റ് ലോകം നിർമ്മിക്കാനിറങ്ങിയ ഇസ്ലാമിക് സ്റ്റേറ്റിന് ഒടുവിൽ അവസാനമായി. ഐഎസിന്റെ കൈപ്പിടിയിലെ അവസാനത്തെ കേന്ദ്രമായ സിറിയയിലെ ബാഗൂസ്, സഖ്യ സൈന്യം…

5 years ago