syria

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം; പിന്നിൽ ഇറാൻ അനുകൂല സംഘടനകളെന്ന് സൂചന

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് മിസൈലാക്രമണം ഉണ്ടായത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക…

5 days ago

തിരിച്ചടിച്ച് അമേരിക്ക! സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം; 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ച് അമേരിക്ക

വാഷിംഗ്ടൺ: സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള കിഴക്കൻ സിറിയയിലെ രണ്ടിടങ്ങളിലാണ് ആക്രമണം നടത്തിയത്. പെന്റഗണ്‍ ആക്രമണം…

6 months ago

സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ ഒരാഴ്ചക്കുള്ളിൽ 12 ആക്രമണം; മുന്നറിയിപ്പുമായി പെൻ്റഗൺ

വാഷിംഗ്ടണ്‍: സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ആക്രമണമുണ്ടായതായി പെന്റഗണ്‍. ഇറാക്കിൽ 10 ആക്രമണങ്ങളും സിറിയയില്‍ രണ്ട് ആക്രമണങ്ങളും നടന്നതായി പെന്റഗണ്‍ വക്താവ്…

6 months ago

സിറിയയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം; റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രായേല്‍; നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ഹമാസ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം

ടെല്‍ അവീവ്: സിറിയയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം. സിറിയയിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതിനുള്ള തിരിച്ചടിയാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസ് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം…

6 months ago

സിറിയയിലെ വിമാനത്താവളങ്ങളിൽ വ്യോമാക്രമണം!ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിൻ്റെ പ്രത്യാക്രമണമാണെന്ന് സിറിയൻ മാദ്ധ്യമങ്ങൾ

ഡമാസ്‌കസ് : സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം. ഇസ്രയേൽ - ഹമാസ് യുദ്ധം നടക്കുന്നതിനിടെ ഹമാസിന് പിന്തുണ…

7 months ago

സിറിയയിൽ ഹെലികോ‌പ്റ്റർ അപകടം; 22 യുഎസ് സൈനികർക്ക് പരിക്ക്

സിറിയ: ഹെലികോ‌പ്റ്റർ അപകടത്തിൽ 22 യുഎസ് സൈനികർക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ 10 പേരെ വിദഗ്ധ ചികിൽസകൾക്കായി മാറ്റി. എതിരാളികളുടെ വെടിവയ്പ്പിൽ…

11 months ago

തുർക്കി-സിറിയ ഭൂകമ്പം;
മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു ; പുനർനിർമ്മാണ പ്രക്രിയയിലേക്കു കടന്ന് തുർക്കി

അംഗാര : ഫെബ്രുവരി ആറിന് പുലർച്ചെ തെക്കൻ തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 കടന്നു. തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ്…

1 year ago

രാജ്യം ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായിരിക്കുമ്പോഴും കൊലവിളി നിർത്താതെ ഇസ്ലാമിക് സ്റ്റേറ്റ്; ഭക്ഷണാവശ്യങ്ങൾക്കായി കൂൺ ശേഖരിച്ചു കൊണ്ടിരുന്ന ജനക്കൂട്ടത്തിനു നേരെ വെടിവെപ്പ്; 10 മരണം

പാൽമിറ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ മദ്ധ്യ സിറിയയിൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.പാൽമിറയ്ക്ക് സമീപം ഭക്ഷണാവശ്യങ്ങൾക്കായി കൂൺ ശേഖരിച്ചു കൊണ്ടിരുന്ന 75 പേരടങ്ങുന്ന സംഘത്തിനു നേരെ…

1 year ago

ഇല്ല… എല്ലാം അവസാനിച്ചിട്ടില്ല …
തുർക്കി ഭൂകമ്പം: അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിൽ ഗർഭിണിയെയും മകളെയും അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ പുറത്തെടുത്തു

ഡമസ്കസ് : ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലും അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ, കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താമെന്ന പ്രതീക്ഷയിലുള്ള തിരച്ചിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്., ഇതുവരെ, ഭൂകമ്പത്തിൽ ഇരു രാജ്യങ്ങളിലുമായിമരണസംഖ്യ 24,000 കവിഞ്ഞു,…

1 year ago

കടലോളം സ്നേഹം !!
രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിച്ച് തുർക്കി വനിത; ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ !!

ദില്ലി : ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിയിൽ, രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ സ്നേഹത്തോടെ ചേർത്തു പിടിച്ച് തുർക്കി വനിത ചുംബിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ…

1 year ago