ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടെ, പാകിസ്ഥാൻ്റെ പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാൻ താലിബാനിൽ നിന്നുള്ള ആക്രമണങ്ങൾ രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനത്തിന്മേൽ വലിയ ചോദ്യചിഹ്നം ഉയർത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി റാവൽപിണ്ടിയിലെ ജനറൽ...
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ സ്ത്രീകൾ രചിച്ച പുസ്തകങ്ങൾക്ക് താലിബാൻ സർക്കാർ നിരോധനം ഏർപ്പെടുത്തി. മാനുഷിക അവകാശങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതും പുതിയ ഉത്തരവനുസരിച്ച് വിലക്കിയിട്ടുണ്ട്. 'ഷരിയത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ' ഉള്ളടക്കങ്ങൾ...
കാബൂൾ : അഫ്ഗാനിസ്താനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നതിനിടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കി കനത്ത മഴ. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നത്. ഇതുവരെ 40...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി വില്‍പ്പന നടത്തുന്ന രീതി താലിബാന്റെ കീഴിൽ വീണ്ടും വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത ചെറിയ ആണ്‍കുട്ടികളെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്യിക്കുകയും ഇത് കാണാന്‍ എത്തുന്ന താലിബാന്‍...
അതിർത്തിയിൽ പാകിസ്ഥാൻ -താലിബാൻ സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 19 പാക് സൈനികരും മൂന്ന് അഫ്ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ 1 മണിയോടെ ആരംഭിച്ച പോരാട്ടം മണിക്കൂറുകളോളം തുടർന്നു, ഇരു സൈന്യവും...