TalibanAttack

അശാന്തിയിൽ അഫ്ഗാനിസ്ഥാൻ!!! താലിബാനും, ഐ.എസും ഏറ്റുമുട്ടി; മുൻ ഐ.എസ് തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ-ഐ.എസ് ഏറ്റുമുട്ടൽ (ISIS Attack In Afghanistan). ആക്രമണത്തിൽ മുൻ ഐ.എസ് ഖൊറാസൻ ഭീകരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. താലിബാൻ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് അസ്ലാം ഫറൂഖിയെന്ന…

2 years ago

അക്രമ പരമ്പരയ്ക്ക് തുടക്കമിട്ട് താലിബാൻ; തുർക്ക്‌മെനിസ്ഥാനു നേരെ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

കാബൂൾ: അക്രമ പരമ്പരയ്ക്ക് തുടക്കമിട്ട് താലിബാൻ. തുർക്ക്‌മെനിസ്ഥാനു നേരെ അക്രമം (Taliban Attack In Turkmenistan)അഴിച്ചുവിട്ടിരിക്കുകയാണ് ഭീകരർ. തുർക്ക്മെനിസ്ഥാൻ അതിർത്തിയിലെ സൈനികരും താലിബാനും തമ്മിൽ ജാവ്‌സാനിലാണ് ഏറ്റുമുട്ടലുണ്ടായത്.…

2 years ago

താലിബാന് പണികൊടുത്തത് വാട്സാപ്പ്; അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല

കാലിഫോര്‍ണിയ: താലിബാന്‍ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകള്‍ വാട്‌സാപ്പ് (whatsapp) ബ്ലോക്ക് ചെയ്തു. വാട്‌സാപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം. താലിബാന്‍റെ മറ്റ് ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍…

3 years ago

“നേടിയത് മുഴുവൻ അവിടെ ഉപേക്ഷിച്ചു, ജീവനില്ലാത്ത ആത്മാവുമായി ഞാൻ കാബൂളിൽ നിന്നും രക്ഷപ്പെട്ടു”: റോയ ഹൈദാരി

കാബൂൾ: താലിബാൻ അഫ്ഗാൻ കീഴടക്കിയതുമുതൽ അവിടുത്തെ ജനങ്ങൾ ക്രൂരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പലരും ജീവൻ രക്ഷിക്കാനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കാഴ്ച നിറകണ്ണുകളോടെയാണ് ലോകം കണ്ടത്. കുഞ്ഞുങ്ങളെ…

3 years ago

മാധ്യമപ്രവർത്തകന് ക്രൂര മർദ്ദനം ; അഫ്ഗാനിൽ താലിബാന്റെ മാധ്യമവേട്ട തുടരുന്നു

കാബൂൾ: കാബൂളിൽ മാധ്യമപ്രവർത്തകന് ക്രൂരമർദ്ദനം. അഫ്ഗാനിസ്ഥാന്റെ വാർത്താ ഏജൻസിയായ ടോളോ ന്യൂസിലെ മാധ്യമപ്രവർത്തകനായ സിയാർ യാദിനെയാണ് കാബൂളിൽ വച്ച് താലിബാൻ ഭീകരർ ക്രൂരമായി ആക്രമിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട്…

3 years ago

വീടുകൾ തോറും കയറി മനുഷ്യവേട്ടക്കിറങ്ങി താലിബാൻ; അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിലും പരിശോധന

കാബൂൾ: അഫ്ഗാനിൽ താലിബാൻ ഭീകരർ അഴിഞ്ഞാടുന്നു. അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഭീകരർ വീടുകൾ തോറും കയറി പരിശോധന തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. കാബൂളിലും സമീപ പ്രദേശങ്ങളിലുമാണ് വ്യാപകമായ പരിശോധന…

3 years ago

ജീവനും കൊണ്ട് രാജ്യം വിടാൻ നെട്ടോട്ടമോടി ജനങ്ങൾ; കാബൂൾ വിമാനത്താവളത്തിൽ തിക്കും തിരക്കും; ആകാശത്തേക്ക് വെടിയുതിർത്ത് യുഎസ് സൈന്യം

കാബൂൾ: അഫ്‌ഗാനിൽ ജീവനും കൊണ്ട് രാജ്യം വിടാൻ നെട്ടോട്ടമോടി ജനങ്ങൾ. രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായാണ് റിപ്പോർട്ട്.…

3 years ago

അഫ്ഗാനിൽ ഇനി താലിബാൻ ഭരണം? നികുതി പിരിക്കാന്‍ മേയര്‍മാര്‍, ശിക്ഷ വിധിക്കാന്‍ ജഡ്ജുമാര്‍, നിയമം ഒന്നു മാത്രം ശരീയത്ത്

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ നരവേട്ട തുടരുകയാണ്. നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ പല പ്രദേശങ്ങളും ഭീകാർ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്‌ച്ച കൊണ്ട് എട്ട് അഫ്ഗാൻ പ്രവിശ്യകളാണ് താലിബാൻ പിടിച്ചെടുത്തത്. ഇനിയും…

3 years ago

അഫ്‌ഗാൻ യുദ്ധത്തിൽ വീണ്ടും ട്വിസ്റ്റ്: താലിബാനെ നിലംപരിശാക്കാൻ അമേരിക്ക; അഫ്ഗാനിലേക്ക് വീണ്ടും സൈന്യത്തെ അയച്ച് യുഎസും, ബ്രിട്ടനും

കാബൂൾ: താലിബാൻ ഭീകരരെ തുരത്താൻ അഫ്ഗാനിലേക്ക് വീണ്ടും അമേരിക്കൻ സൈന്യം. ഇത്തവണ കൂടുതൽ സൈന്യത്തെ അയയ്‌ക്കാനൊരുങ്ങിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്‌ക്കുന്നത്. മൂവായിരത്തോളം…

3 years ago

അഫ്‌ഗാനിൽ പ്രതിരോധ മന്ത്രിയ്ക്ക് നേരെ ചാവേർ ആക്രമണം; നാലു ഭീകരരെ സൈന്യം വധിച്ചു

കാബൂൾ: അഫ്‌ഗാനിൽ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മന്ത്രിയുടെ കാബൂളിലെ വീട്ടിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു. മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിയും…

3 years ago