തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ പാളം തെറ്റിയതിന് പിന്നാലെ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി ഉണ്ടായതായി സംശയം. അപകടം നടന്ന സ്ഥലത്ത് പാളത്തിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടം അട്ടിമറിയാണോ എന്ന സംശയം...
ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെത്തിച്ചു. തമിഴ്‌നാട് ചേരമ്പാടി വനമേഖലയിലെ ചതുപ്പ്‌നിലത്തിൽ നാലടി താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. നീരുറവ ഉള്ള സ്ഥലത്താണ് കുഴിച്ചിട്ടിരുന്നതിനാൽ മൃതദേഹം അഴുകിയിട്ടില്ല. പോസ്റ്റുമോർട്ടം...
ദില്ലി : മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി നൽകി സുപ്രീംകോടതി ഉത്തരവ് . മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ...
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി മുന്നറിയിപ്പ് . രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം. പ്രാഥമിക അന്വേഷണത്തിൽ...
ചെന്നൈ : കേന്ദ്രം സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോപണങ്ങളെ കണക്കുകൾ നിരത്തി തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വികസനത്തിനായി മുൻ സർക്കാരിനേക്കാൾ...