വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി അധികൃതർ. വിവരങ്ങൾ വീണ്ടും ചോർത്തിയെടുക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളെയാണ് ഇതിനായി ഹാക്കർമാർ ഉപയോഗിക്കുന്നത്. പ്രധാനമായും ദക്ഷിണേഷ്യയിലെ...
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് ഇപ്പോൾ വാട്സ് ആപ്പ് എത്തിയിരിക്കുന്നത്. ഇൻകമിംഗ് കോളുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അതിനനുസൃതമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ കോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ പ്രത്യേക ഇന്റർഫേസും...
എലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ടെസ്‌ല നൽകിയിരുന്നുവെങ്കിലും വരവ് ഉടൻ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ നൽകുന്നത്. റിപ്പോർട്ടുകൾ...
ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രവുമായി മെറ്റ എത്തുന്നു. ട്വിറ്ററിന് സമാനമായ രൂപകൽപ്പനയിൽ ഒരുക്കിയ ത്രെഡ്സ് ആദ്യ ഘട്ടത്തിൽ വൻ സ്വീകാര്യത നേടിയെടുത്തെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു. ഈ സാഹചര്യത്തിലാണ്...
ഏറ്റവും കൂടുതൽ ഫീച്ചറുകൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ആപ്പ് ആണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്....