Thursday, December 25, 2025

Tag: temple

Browse our exclusive articles!

പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലം വൃത്തിയാക്കിയപ്പോൾ ലഭിച്ചത് 500 വർഷം പഴക്കമുള്ള ക്ഷേത്രം; പൂജയും ആരതിയും ആരംഭിച്ചു; പ്രദേശത്തേക്ക് ഭക്തജന പ്രവാഹം

പാറ്റ്‌ന: ബിഹാറിലെ ഒരു ചന്തയില്‍ പച്ചക്കറി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. പാറ്റ്‌നയിലെ അമ്പത്തിനാലാം വാര്‍ഡില്‍ പച്ചക്കറി മാലിന്യം മാറ്റിയാണ് 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയത്. ദേശീയ മദ്ധ്യമങ്ങളാണ്...

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം !അസം സ്വദേശി ജിഹിറുള്‍ ഇസ്‌ലാം പോലീസ് പിടിയിൽ

തൃശൂര്‍: വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അസം സ്വദേശി ജിഹിറുള്‍ ഇസ്‌ലാം പോലീസ് പിടിയിൽ .രവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല്‍ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പില്‍ കുടുംബ ക്ഷേത്രം എന്നിവിടങ്ങളില്‍...

സംഭാലിൽ കണ്ടെത്തിയ ക്ഷേത്രത്തിന് എത്ര വർഷം പഴക്കമുണ്ട് ? പുരാതന ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘം ഇന്ന് എത്തും

ലക്നൗ: സംഭാലിൽ‌ കണ്ടെത്തിയ പുരാതന ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം ഇന്ന് എത്തും. ചരിത്രപരമായ വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാ​ഗമായാണ് എഎസ്ഐ സംഘമെത്തുന്നത്. വർ​ഗീയ കലാപങ്ങളെ തുടർന്ന്...

സംഭാലിന് പിന്നാലെ വാരണാസിയിൽ 250 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി; ശിവക്ഷേത്രമെന്ന് വിലയിരുത്തൽ

ലക്നൗ: ഉത്തർപ്രദേശിൽ വീണ്ടും വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ‌‌വാരണാസിയിലെ മദൻപുര പ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. 250 വർഷം പഴക്കമുള്ള ക്ഷേത്രമാണെന്നാണ് വിലയിരുത്തൽ. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ...

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ മാതൃകയിൽ അമേരിക്കയിൽ ക്ഷേത്രമുയരുന്നു; കുടുംബക്ഷേത്രങ്ങളിലെ മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയിൽ പ്രതിഷ്ഠിക്കാനും അവസരം

വാഷിംഗ്ടൺ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ മാതൃകയിൽ അമേരിക്കയിൽ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പെയർലാൻഡിൽ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടാകും ശ്രീരാമക്ഷേത്രം നിർമ്മിക്കുക. അഞ്ചേക്കർ ഭൂമിയിലാണ് ക്ഷേത്രം നിർമ്മിക്കുക. കേരളത്തിലെ...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img