temple

ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത് !സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി

ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആ പണം ഒരിക്കലും സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി പണം ഉപയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തിരുനെല്ലി…

1 week ago

ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ; ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ വരുന്ന ഞായറാഴ്ച; പൂജകൾക്കായി നാളെ നട തുറക്കും

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിലെ പ്രതിഷ്ഠാ കർമ്മം ഈ മാസം 13ന് ( കൊല്ലവർഷം 1200 മിഥുനം 29). അന്നേദിവസം പകൽ 11 നും 12 നും…

5 months ago

കാട്ടാക്കട ആദിശേഖര്‍ കൊലക്കേസ് ! പ്രതിക്ക് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും; 15 കാരനെ കൊലപ്പെടുത്തിയത് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന്

കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി.പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക്…

7 months ago

ഉത്രം മഹോത്സവം ഭക്തിസാന്ദ്രമാക്കാൻപന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം!

പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഫെബ്രുവരി 15 ശനിയാഴ്ച ഉത്രം മഹോത്സവം. ഇതിനോടനുബന്ധിച്ച് തിരുവാഭരണചാർത്ത്, കളഭാഭിഷേകം,ഉത്രസദ്യയും ഉണ്ടായിരിക്കും. ഭഗവാന്റെ തിരുവാഭരണം വലിയകോയിക്കൽ ക്ഷേത്രത്തിൽ ചാർത്തുന്നതാണ് എല്ലാ ഭക്തജനങ്ങൾക്കും…

10 months ago

പച്ചക്കറി മാലിന്യം തള്ളുന്ന സ്ഥലം വൃത്തിയാക്കിയപ്പോൾ ലഭിച്ചത് 500 വർഷം പഴക്കമുള്ള ക്ഷേത്രം; പൂജയും ആരതിയും ആരംഭിച്ചു; പ്രദേശത്തേക്ക് ഭക്തജന പ്രവാഹം

പാറ്റ്‌ന: ബിഹാറിലെ ഒരു ചന്തയില്‍ പച്ചക്കറി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. പാറ്റ്‌നയിലെ അമ്പത്തിനാലാം വാര്‍ഡില്‍ പച്ചക്കറി മാലിന്യം മാറ്റിയാണ് 500 വര്‍ഷം പഴക്കമുള്ള…

11 months ago

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം !അസം സ്വദേശി ജിഹിറുള്‍ ഇസ്‌ലാം പോലീസ് പിടിയിൽ

തൃശൂര്‍: വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അസം സ്വദേശി ജിഹിറുള്‍ ഇസ്‌ലാം പോലീസ് പിടിയിൽ .രവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല്‍ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട്…

12 months ago

സംഭാലിൽ കണ്ടെത്തിയ ക്ഷേത്രത്തിന് എത്ര വർഷം പഴക്കമുണ്ട് ? പുരാതന ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘം ഇന്ന് എത്തും

ലക്നൗ: സംഭാലിൽ‌ കണ്ടെത്തിയ പുരാതന ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം ഇന്ന് എത്തും. ചരിത്രപരമായ വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാ​ഗമായാണ് എഎസ്ഐ…

12 months ago

സംഭാലിന് പിന്നാലെ വാരണാസിയിൽ 250 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി; ശിവക്ഷേത്രമെന്ന് വിലയിരുത്തൽ

ലക്നൗ: ഉത്തർപ്രദേശിൽ വീണ്ടും വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ‌‌വാരണാസിയിലെ മദൻപുര പ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. 250 വർഷം പഴക്കമുള്ള ക്ഷേത്രമാണെന്നാണ് വിലയിരുത്തൽ. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ്…

12 months ago

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ മാതൃകയിൽ അമേരിക്കയിൽ ക്ഷേത്രമുയരുന്നു; കുടുംബക്ഷേത്രങ്ങളിലെ മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയിൽ പ്രതിഷ്ഠിക്കാനും അവസരം

വാഷിംഗ്ടൺ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ മാതൃകയിൽ അമേരിക്കയിൽ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പെയർലാൻഡിൽ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടാകും ശ്രീരാമക്ഷേത്രം നിർമ്മിക്കുക. അഞ്ചേക്കർ…

12 months ago

ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നെള്ളപ്പിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം ദൗർഭാഗ്യകരം; തീരുമാനത്തിൽ നിന്ന് ഭരണകൂടവും ജുഡീഷ്യറിയും മാറി നിൽക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

തിരുവനന്തപുരം : ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നെള്ളപ്പിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം ദൗർഭാഗ്യകരമെന്ന് ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളെ നിയന്ത്രിക്കാനും അതിൽ കടന്നു കയറാനുള്ള ശ്രമങ്ങൾ നീതിപീഠത്തിൽ നിന്ന്…

1 year ago