ശ്രീനഗർ : അക്രമികൾ തകർത്ത കശ്മീരിലെ ഉമാ ഭഗവതി ക്ഷേത്രം ജൂലൈ 14-ന് ഭക്തർക്കായി തുറന്നുകൊടുക്കും . ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഷാംഗസ് തഹ്‌സിലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഉമാ ഭഗവതി ക്ഷേത്രം...
തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കളഭ പ്രസാദം ഭക്തജനങ്ങൾക്ക് വിൽപ്പന ആരംഭിച്ചു. കളഭപ്രസാദം ആദ്യമായി പുറത്തിറക്കുന്ന ചടങ്ങ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്നു. ക്ഷേത്രഭരണസമിതി അംഗം അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ...
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോടെന്ന പ്രദേശത്തു ‘മംഗലത്ത്’ എന്ന പാതമംഗലം നായർ തറവാട് ഉണ്ടായിരുന്നു. അവിവാഹിതനായ ഗോവിന്ദൻ ആയിരുന്നു തറവാട്ടു കാരണവർ. അദ്ദേഹത്തിന്റെ അനുജത്തി ചിരുതേവി അതിസുന്ദരിയായ ഒരു ഗണികയായിരുന്നു. വേണാടു ഭരിച്ച രാമവർമ്മ...
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രം അടച്ചത്. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്....