ഇസ്ലാമാബാദ്: പാകിസ്താനിലെ ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെഹ്രീകെ താലിബാൻ പാകിസ്താൻ...
കശ്മീർ: ഭീകരവാദത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്നും ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുവിലെ നൗഷേരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യത്തിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാഷണൽ കോൺഗ്രസും അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിൽ ഭീകരത തിരിച്ചുവരുമെന്ന് തുറന്നടിച്ചഅമിത് ഷാ ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് സഖ്യം ശ്രമിക്കുന്നതെന്നും സ്വയംഭരണം...