terrorism

കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺ​ഗ്രസുകാരും പോപ്പുലർ‌ ഫ്രണ്ടിനെ സഹായിക്കുന്നു !സംസ്ഥാനത്ത് ഭീകരവാദം വച്ചുപൊറുപ്പിക്കില്ല;വിമർശനവുമായി അമിത് ഷാ

കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺ​ഗ്രസുകാരും പോപ്പുലർ‌ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺ​ഗ്രസ് പിഎഫ്ഐയുടെ രാഷ്‌ട്രീയരൂപമായ എസ്ഡിപിഐയുടെ പിന്തുണ തേടുന്നു. അവർ‌ അതിനെ എതിർക്കുന്നില്ല.…

1 week ago

‘തീവ്രവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിര്’; സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി

ദില്ലി: ഭീകരവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ ഒൻപതാമത് ജി 20 പാർലമെന്ററി സ്പീക്കർമാരുടെ (പി 20) ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു…

7 months ago

ഖാലിസ്ഥാൻ ഭീകരവാദത്തിനെതിരെ ശബ്ദിച്ചു; ഭീഷണിയുമായി ഭീകരർ! നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദികൾ നിരന്തരമായി വേട്ടയാടുന്നു എന്ന് ബ്രിട്ടനിലെ സിഖ് റെസ്റ്റോറന്റ് ഉടമ ഹർമൻസിംഗ് കപൂർ. ഖാലിസ്ഥാൻ ഭീകരർ മാനസികമായി തന്നെപീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിൽ നിന്നും ബ്രിട്ടീഷ്…

7 months ago

“അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടത്” – ഖലിസ്‌ഥാൻ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം വ്യക്താവ് അരിന്ദം ബഗ്ചി

കാനഡ : ഖലിസ്‌ഥാൻ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം വ്യക്താവ് അരിന്ദം ബഗ്ചി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദമല്ല പുറത്തുവരേണ്ടതെന്നാണ് അദ്ദേഹം തുറന്നടിച്ചത്. ‘‘ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെയുള്ള ഖലിസ്ഥാൻവാദികളുടെ…

10 months ago

‘ദി കേരള സ്റ്റോറി’ തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ’: പ്രധാനമന്ത്രി

ബെംഗളൂരു: 'ദി കേരള സ്റ്റോറി' തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും…

12 months ago

ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണക്കേസിലെ പ്രതിക്കു വധശിക്ഷ; പ്രതിക്ക് ഐഎസുമായി ബന്ധം

ദില്ലി: ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതിയായ അഹമ്മദ് മുർതാസ അബ്ബാസിയ്ക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി.ഐപിസി 121-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് യുപി…

1 year ago

ഭീകരവാദത്തോടുള്ള എതിർപ്പ് മൃദുവാക്കിയുള്ള ഒരു അയൽ ബന്ധവും ആവശ്യമില്ല!ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാൽ മാത്രം പാകിസ്ഥാനുമായി ചർച്ച

ദില്ലി : ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാൽ മാത്രം പാകിസ്താനുമായുള്ള ചർച്ച ആലോചിക്കാമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ സമാധാന ചർച്ചയ്‌ക്ക് സാധ്യതയുള്ളൂവെന്ന് വിദേശകാര്യ…

1 year ago

ചർച്ചകളിൽ ഇന്ത്യയെ നിർബന്ധിക്കാനുള്ള ഉപകരണമാക്കി തീവ്രവാദത്തെ മാറ്റാൻ ആരെയും അനുവദിക്കില്ല; പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

സൈപ്രസ് : ചർച്ചാ മേശയിൽ ഇന്ത്യയെ നിർബന്ധിക്കുന്നതിനുള്ള ഒരു ഉപകരണമായി തീവ്രവാദത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അദ്ദേഹം ഉന്നം വച്ചത്…

1 year ago