terrorist attack

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ! ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനത്തിനു നേരെ ഒളിയാക്രമണം നടത്തിയത്…

5 months ago

പാകിസ്ഥാനിലെ സൈനിക താവളത്തിൽ ചാവേറാക്രമണം ! 23 പേർ കൊല്ലപ്പെട്ടു! ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രീക് ഇ താലിബാൻ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിൽ ചാവേറാക്രമണം. ഇന്ന് അതിരാവിലെ നടന്ന സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം…

5 months ago

ഈഫൽ ടവറിന് സമീപം ഭീകരാക്രമണം ! ജർമ്മൻ വിനോദസഞ്ചാരി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു; അക്രമി അല്ലാഹു അക്ബർ” മുഴക്കിയതായി ദൃക്സാക്ഷികൾ

ഫ്രാൻസിലെ പാരീസിൽ ഈഫൽ ടവറിന് സമീപം നടന്ന ഭീകരാക്രമണത്തിൽ ഒരു ജർമ്മൻ ടൂറിസ്റ്റ് കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രായം ഇരുപതുകളിലെന്ന് തോന്നിക്കുന്ന ഫ്രഞ്ച് പൗരനായ…

5 months ago

‘രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്ന ദിവസം, ഒരിക്കലും മറക്കില്ല…!’ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം കണ്ട ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് 26/11 എന്ന് അദ്ദേഹം പറഞ്ഞു.…

6 months ago

പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം ; ആക്രമണത്തിൽ പോലീസുകാരന് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം. ദേര ഇസ്മയിൽ ഖാൻ മേഖലയിലെ ഗുൽ ഇമാമിലുണ്ടായ ആക്രമണത്തിൽ പോലീസുകാരന് ഗുരുതര പരിക്ക്. പോലീസ് ചെക്ക്‌പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വഹീൽ…

6 months ago

പാക് വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം; ഭീകരരിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ആക്രമണത്തിന് പിന്നിൽ തെഹ്‌രീകെ-ഇ-ജിഹാദ്

ഇസ്ലാമാബാദ്: പാക് വ്യോമസേനാ താവളത്തിന് നേരെ ഭീകരാക്രമണം. പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിൽ സ്ഥിതി ചെയ്യുന്ന വ്യോമസേനാ താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരരിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.…

7 months ago

‘ഇസ്രായേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെ! പലസ്തീൻ വിഷയത്തിൽ അടിയന്തിരമായി പരിഹാരം ഉണ്ടാകണം’; വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

റോം: ഇസ്രായേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഉടൻ തന്നെ പലസ്തീൻ വിഷയത്തിൽ അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം…

7 months ago

‘ഇത് അതിജീവനത്തിന്റെ പോരാട്ടമാണ്! ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം തുടച്ച് നീക്കുന്നത് വരെ യുദ്ധം തുടരും’; ഇസ്രായേൽ

ടെൽ അവീവ്: ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ. ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് ഇസ്രായേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത്…

7 months ago

ഹമാസ് ഭീകരവാദികളുടെ 11,000 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിഞ്ഞ 50-ഓളം ഭീകരർ കൊല്ലപ്പെട്ടു

ഗാസ: ഹമാസ് ഭീകരവാദികളുടെ 11,000 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം. ഒളിവിൽ കഴിഞ്ഞ 50ലധികം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രായേൽ ശക്തമായ ആക്രമണത്തെ തുടർന്ന് ഗാസയിലെ വാർത്താവിനിമയ…

7 months ago

പോലീസ് സ്‌റ്റേഷനുനേരെ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; ആക്രമണം പഞ്ചാബിൽ നിന്നുള്ള തൊഴിലാളികളെ ലക്ഷ്യംവച്ച്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു പോലീസുകാരനും നാല് തൊഴിലാളികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ടർബത്തിലുള്ള നാസിറാബാദിലായിരുന്നു ആക്രമണം…

7 months ago