ദില്ലി: ജമ്മുകാശ്മീരിലെ കത്വയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 3 യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭീകരരെന്ന് സൂചന. ഭീകരർ യുവാക്കളെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്...
റായ്പൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. തെക്കൻ ബിജാപൂരിലെ നിബിഡവനങ്ങളിൽ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്ന് ജില്ലകളിൽ നിന്നുള്ള...
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലാർനു വനമേഖലയിൽ മറ്റൊരു ഭീകരനായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെയും ഇന്നുമായി കശ്മീരിൽ നാലിടത്താണ് വെടിവെപ്പുണ്ടായത്. സുരക്ഷാ...
കാനഡയിലെ എഡ്മണ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ അതിക്രമം. എഡ്മണ്ടണിലെ ശ്രീ നാരായൺ മന്ദിറിലെ ചുവരുകളാണ് അക്രമകാരികൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് വൃത്തികേടാക്കിയത്. അതിക്രമത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരരെന്നാണ് സംശയിക്കുന്നത്.
സംഭവത്തെ കാനഡയിലെ വിശ്വഹിന്ദു പരിഷത്ത്...
ദില്ലി : തിങ്കളാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതിന് പിന്നാലെ ജമ്മുവിൽ നിലവിൽ 50 ലധികം പാക് ഭീകരർ തമ്പടിച്ചിരിക്കുന്നതായി...