thiruvalla

തിരുവല്ലയിൽ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ കണ്ടെത്തി; പുലർച്ചെ പോലീസ് സ്റ്റേഷനിൽ ഹാജരായി; മുങ്ങാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ ഒടുവിൽ കണ്ടെത്തി. പുലർച്ചെ നാലരയോടെ തിരുവല്ല പോലീസ്‌ സ്റ്റേഷനിൽ പെൺകുട്ടി ഹാജരായി. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച രണ്ട്…

2 months ago

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവച്ചു കൊല്ലാൻ ശ്രമം; തിരുവല്ലയിൽ ഭർത്താവിന്റെ പെൺസുഹൃത്ത് പിടിയിൽ

തിരുവല്ല : പ്രസവ ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പോലീസ് കസ്റ്റഡിയിൽ. പരുമലയിലെ സ്വകാര്യ ആശുപത്രിയിലിയാണ് വിചിത്രവും ഞെട്ടിക്കുന്നതുമായ…

9 months ago

ക്ഷേത്ര ഉത്സവത്തിനിടെ ഗാനമേള സംഘം വിപ്ലവഗാനം പാടിയില്ല; പിന്നാലെ സംഘർഷം!

പത്തനംതിട്ട: ഗാനമേള സംഘം വിപ്ലവ ഗാനം പാടാത്തതിനെ തുടർന്ന് വൻ സംഘർഷം. തിരുവല്ല വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. പ്രാദേശിക സി പി എം…

1 year ago

തി​രു​വ​ല്ല​യി​ല്‍ വൻ ​ലഹരിവേട്ട! പിടിച്ചെടുത്തത് വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ വൻ ​ലഹരിവേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.സംഭവത്തിൽ പാ​യി​പ്പാ​ട് സ്വ​ദേ​ശി ജ​യ​കു​മാ​റി​നെ പോ​ലീ​സ്…

1 year ago

ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താക്ഷേത്രം ധ്വജപ്രതിഷ്‌ഠയും വാജി വാഹനസമർപ്പണവും – LIVE

ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താക്ഷേത്രം ധ്വജപ്രതിഷ്‌ഠയും വാജി വാഹനസമർപ്പണവും - LIVE

1 year ago

തിരുവല്ലയിൽ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

കോട്ടയം : കേരളത്തിൽ പല സ്ഥലങ്ങളിലും പക്ഷിപ്പനി കണ്ടുവരുന്ന സാഹചര്യമാണിപ്പോൾ. തിരുവല്ല നഗരസഭയിലെ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. 34, 38 വാർഡിലെ ഓരോ വീടുകളിലെ…

1 year ago

സ്കൂളിൽ നിന്നും പ്ലാവ് വെട്ടി വീട് പണിതു! സിപിഎം നേതാവ് കുരുക്കിൽ; വിടി പ്രതാപനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; പ്രതിഷേധവുമായി ബിജെപി

കോട്ടയം: സ്കൂൾ മുറ്റത്തുണ്ടായിരുന്ന പ്ലാവ് വെട്ടി വീടുണിത സിപിഎം നേതാവ് വിടി പ്രതാപനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സർക്കാർ ഭൂമിയിലെ മരം മുറിച്ചുനീക്കാൻ വനം വകുപ്പിന്റെയോ, ജില്ലാ…

1 year ago

ലഹരി തലക്ക് പിടിച്ചതോടെ കണ്ണിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ച് യുവാക്കൾ; പിടികൂടാൻ വന്ന പോലീസുകാർക്കും മർദ്ദനം; ഒടുവിൽ പിടികൂടിയത് ഇങ്ങനെ…

പത്തനംതിട്ട : ലഹരി തലക്ക് പിടിച്ചതോടെ മുന്നിൽ കണ്ട എല്ലാവരെയും തല്ലിച്ചതച്ച് യുവാക്കൾ. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു ( 27 ) കോഴഞ്ചേരി കീഴുകര…

1 year ago

തിരുവല്ലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു;അപകടത്തിൽ യുവാവിന് ദാരുണാന്ത്യം-accident

തിരുവല്ല : ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ മുണ്ടക്കയം സ്വദേശി പ്രിജിലിന് ദാരുണാന്ത്യം.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തിരുവല്ല…

1 year ago

തിരുവല്ല കോഴഞ്ചേരിയിൽ അമ്പതുകാരി മണിമലയാറ്റിൽ ചാടി! രക്ഷാപ്രവർത്തനവുമായി സഹകരിക്കാതിരുന്ന സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി, കുത്തൊഴുക്കിൽ നിന്നും രക്ഷപെടുത്തിയ സ്ത്രീ തിരുവല്ല താലൂക്ക് ആശുപത്രിയിൽ

തിരുവല്ല : മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്നും അമ്പതുകാരി ആറ്റിലേക്ക് ചാടി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ…

2 years ago