ഭാരതീയ ജനതാപാർട്ടിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയാണന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനമെന്നും ഇന്നും തിരുവനന്തപുരം ജില്ലയിൽ 550 വീടുകളിൽ കുടിവെള്ള സൗകര്യം എത്തിയിട്ടില്ലെന്നും...
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഇവർ മെഡിക്കൽ കോളേജിൽ...
തിരുവനന്തപുരം: ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് (ഒക്ടോബർ 13, 2025) വരുന്ന...
കാഴ്ചക്കാരില്ലെങ്കിൽ കലാകാരന്മാർ ഇല്ലെന്നും, തനിക്ക് ലഭിച്ച എല്ലാ പുരസ്കാരവും മലയാളികൾക്കുള്ളതാണെന്നും നടൻ മോഹൻലാൽ . ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതിന് അദ്ദേഹത്തെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ...