തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ജോലിയുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയിലെ ഒരുവീട്ടില്‍...
തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 20 ന് വൈകുന്നേരം 4 മണിക്ക് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 19,...
തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഒരുമിപ്പിച്ച് നടത്തുന്ന അന്താരാഷ്ട്ര മുരുക ഭക്ത സംഗമത്തിന് വേദിയാകാനൊരുങ്ങി അനന്തപുരി. 2026 ജനുവരി 18, 19, 20 തീയതികളിലാണ് സംഗമം നടക്കുക. ഈ ആഗോള സംഗമത്തിന്...
തിരുവനന്തപുരം: പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂടാണ് സംഭവം. ജയന്‍ എന്നയാൾ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. വനാതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം.
ഏഴു പോത്തുകളെ ഇന്ന് രാവിലെ പതിവുപോലെ മേയാന്‍...
തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനായി തലസ്ഥാനത്തെ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നാളെ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്റർ...