ഇന്ത്യ - പാക് സംഘർഷത്തിൽ പാകിസ്ഥാന്റെ വ്യാജ അവകാശവാദങ്ങൾ തെളിവുകൾ നിരത്തി പൊളിച്ച് സേനാനിലപാട് വ്യക്തമാക്കിയ നാവികസേനാ ഉദ്യോഗസ്ഥൻ കമ്മഡോർ രഘു ആർ. നായർ കേരളക്കരയുടെയും അഭിമാനം. ശനിയാഴ്ച വെടിനിർത്തൽ നിലവിൽവന്ന ശേഷം...
ഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കേന്ദ്രസർക്കാർ നിർദ്ദേശിച്ച മോക്ഡ്രിൽ നാളെ നടക്കും.1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു.രാജ്യത്ത് നാളെ 259...
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഒന്നാം ഘട്ട കമ്മീഷനിങ്ങിനായാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഏഴേമുക്കാലോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം രാജ്ഭവനിലേക്ക് പോയി. കനത്തസുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവുമായി...
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ ആരോപണ വിധേയനായ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്തിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്...
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസില്‍ ആരോപണ വിധേയനായ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഒളിവില്‍ കഴിയവെയാണ് സുകാന്ത്...