Thiruvanathapuram

ജനനായകന് വിട നൽകാൻ ഒഴുകിയെത്തി അനന്തപുരി ; പുതുപ്പള്ളി ഹൗസിൽ പൊതുദർശനം തുടരുന്നു

തിരുവനന്തപുരം : ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനനോക്ക് കാണുവാൻ എത്തിയത് വൻ ജനാവലി. 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ്…

2 years ago

ആളത്ര വെടിപ്പല്ലല്ലോ !..ചാടിപ്പോയ ഹനുമാൻ കുരങ്ങ് ഒടുവിൽ വലയിൽ; പിടികൂടിയത് ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ‌നിന്ന്

തിരുവനന്തപുരം :അധികൃതർക്ക് തലവേദനയുണ്ടാക്കി മൃഗശാലയിൽനിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽനിന്നാണു കുരങ്ങിനെ പിടികൂടിയത്. ജർമൻ സാംസ്കാരിക നിലയത്തിലെ അധികൃതർ വിവരമറിയച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ…

2 years ago

മൃഗശാല അധികൃതരെ കുരങ്ങ് കളിപ്പിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങ്; പന്ത്രണ്ടാം ദിനത്തിലും കുരങ്ങ് പുറത്ത് തന്നെ

തിരുവനന്തപുരം : മൃഗശാല അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പന്ത്രണ്ടാം ദിനത്തിലും തിരികെ കൂട്ടിൽ കയറ്റാനായില്ല. കുരങ്ങ് ബെയ്ൻസ് കോമ്പൗണ്ട്, മസ്‌കറ്റ് ഹോട്ടൽ വളപ്പ്,…

3 years ago

കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്! പഠിച്ച പണി പതിനെട്ടും പയറ്റി തളർന്ന് അധികൃതർ

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയി 12 ദിവസം പിന്നിട്ടിട്ടും കൂട്ടിൽ കയറാതെ അധികൃതരെ വട്ടം ചുറ്റിക്കുകയാണ് ഹനുമാൻ കുരങ്ങ്. ഇതിനിടെ രണ്ട് തവണ ഹനുമാൻ കുരങ്ങ് മൃഗശാലയിൽ…

3 years ago

തലസ്ഥാന നഗരിയിലെ മോഷണ പരമ്പര ‘സ്‌പൈഡർമാൻ ബാഹുലേയൻ’, പോലീസ് പിടിയിൽ

തിരുവനന്തപുരം : ഇരുന്നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് 'സ്‌പൈഡര്‍മാന്‍ ബാഹുലേയന്‍' പോലീസിന്റെ പിടിയില്‍. വെള്ളായണിയില്‍നിന്നാണ് ഇയാളെ വഞ്ചിയൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. . രണ്ടുമാസമായി നഗരത്തിലെ…

3 years ago

തലസ്ഥാനനഗരിയിൽ വൻ ജോലിതട്ടിപ്പ്! വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി

തിരുവനന്തപുരം : തലസ്ഥാനനഗരിയിൽ വൻജോലി തട്ടിപ്പ് നടന്നതായി പരാതി. വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായാണ് പരാതി ഉയർന്നിരിക്കുന്നത് .തിരുവന്തപുരം കല്ലിയൂർ ലീന ഭവനിൽ ഷീന ഭർത്താവ്…

3 years ago

നോയമ്പ് പിടിക്കുന്ന ഡ്രൈവർമാർക്ക് ഡ്യൂട്ടി സമയം അനുവദിക്കുന്നതിൽ അലംഭാവം കാണിച്ച് കെഎസ്ആർടിസി;ട്രിപ്പിനിടെ ബസ് വഴിയരികരിൽ പാർക്ക് ചെയ്ത് ഡ്രൈവർ നോയമ്പ് മുറിക്കാൻ പോയി

തിരുവനന്തപുരം : ചിറയിൻകീഴിൽ നിന്ന് തിരുവനതപുരത്തേക്ക് പോകുകയായിരുന്ന ബസിനെ വഴിയരികരിൽ പാർക്ക് ചെയ്ത് ഡ്രൈവർ നോയമ്പ് മുറിക്കാൻ പോയി. സംഭവത്തെ തുടർന്ന് അരമണിക്കൂറോളമാണ് ബസിലെ യാത്രക്കാർ ബസിൽ…

3 years ago

സ്കൂട്ടറിൽ എംഡിഎംഎയും കഞ്ചാവും;തിരുവനന്തപുരത്ത് യുവാവ് പിടിയിൽ;പിടിയിലായത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതി

തിരുവനന്തപുരം: വിൽപ്പനയ്ക്കായി സ്കൂട്ടറിൽ എംഡിഎംഎയും കഞ്ചാവുമായി പോയ യുവാവ് പിടിയിൽ.നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ കരിങ്കട മണിയൻകോട് ലക്ഷംവീട് കോളനി ഷാനി ഭവനിൽ വിഷ്ണു (27) ആണ് പിടിയിലായത്.ഇയാൾ…

3 years ago

വലിയശാല കാവിൽ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി തിരുഉത്സവത്തിന് തുടക്കമായി; നഗരമിനി കടന്ന് പോകുന്നത് പ്രാർത്ഥനയിൽ മുഴുകിയ 7 ദിനരാത്രങ്ങൾ

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വലിയശാല കാവിൽ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി തിരുഉത്സവത്തിന് ഇക്കഴിഞ്ഞ തിങ്കളാഴ്ച തുടക്കമായി. ഏഴുനാളുകൾ നീണ്ടു നിൽക്കുന്ന…

3 years ago