Thiruvanathapuram

മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനതപുരം ; പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി . കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.…

3 years ago

ഉള്ളൂരിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം;യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയ്ക്ക് നേരെ ആക്രമണം.ഉള്ളൂരിൽ പാൽ വാങ്ങാൻ പോയവയോധികയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഉള്ളൂർ കൊല്ലംവിള സ്വദേശി അരുൺ എന്ന അബിയെയാണ് പോലീസ് അറസ്റ്റ്…

3 years ago

യുവാവിന് വെട്ടേറ്റു ; മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു. പാറശാല പരശുവയ്ക്കലിലാണ് യുവാവിന് വെട്ടേറ്റത് . മഹേഷ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ ആക്രമിച്ചയാള്‍ക്കും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും…

3 years ago

സദാചാര ഭീതിയിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച<br>കുഞ്ഞ് വീണ്ടും അമ്മയുടെ കൈകളിലേക്ക്

തിരുവനന്തപുരം : സദാചാര ഭീതിയിൽ ഉപേക്ഷിച്ച കുഞ്ഞ് അമ്മയ്‌ക്കരികിലേക്ക് മടങ്ങിയെത്തുന്നു. ഡിഎൻഎ പരിശോധനാ ഫലം അനുകൂലമായതോടെ കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറാൻ തീരുമാനിച്ചു. നിലവിൽ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ…

3 years ago

കുരുക്ഷേത്ര ഭൂമിയായി തിരുവനന്തപുരം കോർപറേഷൻ!<br>മേയർക്കെതിരെയുള്ള വൻ പ്രതിഷേധം: 9 ബിജെപി വനിതാ കൗൺസിലർമാർക്ക് സസ്പെൻഷൻ<br>കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ ഉപവാസത്തിലേക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം തുടരുന്നു.പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തു.ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ ഇരുപത്തിനാലുമണിക്കൂർ…

3 years ago

തിരുവന്തപുരത്ത് മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചു; മാതാപിതാക്കളുടെ പരാതിയിൽ ഇളയച്ഛന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ ഇളയച്ഛന്‍ ബിയർ കുടിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ ബിയര്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ച നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിയായ…

3 years ago

അടിച്ചു മോനേ….; ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 25 കോടി ഈ ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 25 കോടി TJ 750605 നമ്പറിന് ലഭിച്ചു. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നറുക്കെടുത്തത്. ഈവര്‍ഷത്തെ…

3 years ago

ത്രിവർണ ശോഭയിലെ ഓണക്കാലം നേർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം; ഊഞ്ഞാൽപ്പാട്ടും ഓണക്കളികളും ഗ്രാമോത്സവങ്ങളുമായി ഈ ഓണത്തെ വരവേൽക്കാമെന്ന് ആശംസ

തിരുവനന്തപുരം: എല്ലാവർക്കും നന്മയുടെയും ഒരുമയുടെയും സന്തോഷം തുടിക്കുന്ന ഒരു നല്ല ഓണക്കാലം ആശംസിച്ച് പ്രാന്ത സംഘചാലക് രാഷ്ട്രീയ സ്വയംസേവക സംഘം. അഡ്വ. കെ.കെ. ബാലറാമാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത്.…

3 years ago

തിരുവന്തപുരത്ത് മൽസ്യബന്ധന ബോട്ട് കാണാതായി; 24 മൽസ്യത്തൊഴിലാളികളിൽ 12 പേർ രക്ഷപ്പെട്ടു; ബാക്കിയുള്ളവർക്കായി തിരച്ചിലാരംഭിച്ച് തീരസംരക്ഷണ സേന

തിരുവനന്തപുരം: മുതലപൊഴി ഭാഗത്തുവച്ചു ബോട്ട് മറിഞ്ഞതിനെ തുടർന്ന് മൽസ്യബന്ധന ബോട്ട് കാണാതായി. 24 മൽസ്യത്തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് ആണ് മറിഞ്ഞത്. ഇവരിൽ 12 മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു…

3 years ago

ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്രം; മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാനാൻ സഹായം; പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ മത്സ്യഫെഡിന് നിർദ്ദേശം നൽകി കേന്ദ്രമന്ത്രി അമിത്ഷാ

ദില്ലി: ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തിന് കേന്ദ്രം സഹായം പ്രഖ്യാപിച്ചു. മത്സ്യസംസ്‌കരണത്തിനുകൂടി സൗകര്യമുള്ള രണ്ട് കപ്പലുകൾ വാങ്ങാനാണ് സഹായം. ഇതിനായി പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ സഹകരണ വകുപ്പിന്റെ കൂടി…

3 years ago